Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ബ്ര​സീ​ല്‍ ഒ​ന്നാ​മ​ത്; ഇ​ന്ത്യ 97-ാം സ്ഥാ​ന​ത്ത്
Friday, August 11, 2017 12:12 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ല്‍ഹി: ഫി​ഫ പു​റ​ത്തി​റി​ക്കി​യ പു​തി​യ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ഒ​രു സ്ഥാ​നം പി​ന്നി​ലേ​ക്കി​റ​ങ്ങി. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി​യെ മ​റി​ക​ട​ന്ന് മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. 96ല്‍നി​ന്നു 97ലേ​ക്കാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇ​ന്ത്യ 96-ാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ജൂ​ലൈ​യി​ല്‍ ഇ​ന്ത്യ​ക്ക് അ​ന്താ​രാ​ഷ്ട്ര​മ​ത്സ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഇ​താ​ണ് റാ​ങ്കിം​ഗി​ല്‍ പി​ന്നോ​ട്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ല്‍ പോ​യി​ന്‍റി​ല്‍ മാ​റ്റ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. 341 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്.

അ​ര്‍ജ​ന്‍റീ​ന മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡാ​ണ് ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍ ഇ​തു​വ​രെ പൂ​ര്‍ത്തി​യാ​യ ആ​റു മ​ത്സ​ര​ങ്ങ​ളി​ലും സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് ജ​യി​ച്ചി​രി​ക്കു​കാ​യാ​ണ്. 1994നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന് റാ​ങ്കിം​ഗി​ല്‍ ഉ​യ​ര്‍ച്ച​യു​ണ്ടാ​യ​ത്. പോ​ള​ണ്ട് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ഞ്ചാം സ​ഥാ​ന​ത്തേ​ക്കു ക​യ​റി. യൂ​റോ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ ര​ണ്ടു സ്ഥാ​നം ഇ​റ​ങ്ങി ആ​റാം സ്ഥാ​ന​ത്താ​ണ്. ചി​ലി, കൊ​ളം​ബി​യ, ബെ​ല്‍ജി​യം, ഫ്രാ​ന്‍സ് ടീ​മു​ക​ളാ​ണ് ആ​റ് മു​ത​ല്‍ പ​ത്ത് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​ന്‍ 11-ാം സ്ഥാ​ന​ത്താ​ണ്.


സൂ​പ്പ​ര്‍ ക്ലാ​സി​ക് റ​യ​ല്‍
വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ച്ച് ഇ​ന്ത്യ
ഉത്തേജകത്തിലെ കാണാക്കളികള്‍
ന​ദാ​ല്‍, പ്ലീ​ഷ്‌​കോ​വ മു​ന്നോ​ട്ട്; വീ​ന​സ് പു​റ​ത്ത്
നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു
ഐസിസി അണ്ടർ 19 ലോകകപ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ഓ​സീ​സ്
ബ​ള്‍ഗേ​റി​യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ല​ക്ഷ്യ സെ​ന്നി​ന്
ഹോക്കി: ഇ​ന്ത്യ​ക്കു ജ​യം
ലെ വോണ്‍ അരോണിയന്‍ റാപിഡ് ചാമ്പ്യന്‍
ലോകകപ്പിലേക്ക് ഇനി 50 നാള്‍
ദേ ​വ​ന്നി​രി​ക്കു​ന്നു, തോ​റ്റു തു​ന്നം പാ​ടി
ആ​ര്‍​എ​ഫ്‌വൈഎ​സ് ദേശീയ ഫു​ട്ബോ​ളിന് കൊ​ച്ചി​യി​ല്‍ കിക്കോഫ്
ലാ ലിഗയ്ക്കു നാളെ കിക്കോഫ്
ഷറപ്പോവ യുഎസ് ഓപ്പണിൽ കളിക്കും
ക്രി​​​​സ്തു​​​​ജ്യോ​​​​തി, പ്ലാ​​​​സി​​​​ഡ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും
രോഹിത് ശർമ ഉപനായകൻ
പന്ത് തലയിൽ കൊണ്ട് പാക് ക്രിക്കറ്റ് താരത്തിനു മരണം
പെയ്സ് പുറത്ത്
അ​മേ​രി​ക്ക​ൻ സ്വാതന്ത്ര്യം; ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് സമാപിച്ചു
ലങ്കയിൽ കോഹ്‌ലി പതാക ഉയർത്തി
സ്വതന്ത്രം റയലിസം
സ്വതന്ത്രമായി നെയ്മര്‍ ഷോ
പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​യി​ല്‍
ഡേ​​​വിസ് ക​​​പ്പ് ടീം: ​​​പേ​​​സ് പു​​​റ​​​ത്ത്; യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ക​​​ത്ത്
ശ്രീശാന്ത് ​ഇന്നു ക​ള​ത്തി​ലേ​ക്ക്
വേദനയിളകി ബോള്‍ട്ടിനു വിട
കാം​ഗി​നു 12-ാം സ്ഥാ​നം, ഇ​ര്‍ഫാ​ന് 23
ഇന്ത്യ ചരിത്രനേട്ടത്തിനരികേ
മുപ്പത്തിയൊമ്പതാം വയസില്‍ ഡിനിസ് ലോകചാമ്പ്യന്‍
ഇന്ത്യക്കു വിജയം
യു​വി പു​റ​ത്ത്, മ​നീ​ഷ് പാ​ണ്ഡെ ടീ​മി​ല്‍
മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്കു ജയം
സ്വ​ര്‍ണം നേ​ടി ഇ​ന്ത്യ​ക്ക് മ​ട​ക്കം
പ​വ​ർ ലി​ഫ്റ്റിം​ഗ്: ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
മൂന്നാം ടെസ്റ്റിൽ ഇന്ത്യ ആറിന് 329, ശിഖർ ധവാന് സെഞ്ചുറി
പി​എ​സ്ജി കു​പ്പാ​യ​ത്തി​ല്‍ നെ​യ്മ​ര്‍ ഇന്നി​റ​ങ്ങും
ഒരോവറിൽ ആറു വിക്കറ്റ്; അദ്ഭുത ബാലനായി ലൂക്ക്!
ലോംഗ് ജംപില്‍ റീസിനു നാലാം പൊന്ന്
സ്റ്റീ​പ്പി​ളി​ല്‍ അ​മേ​രി​ക്ക​ൻ പ്രാ​ഭ​വം
റി​ലേ​യി​ല്‍ നാ​ണം​കെ​ട്ട് ടീം ഇ​ന്ത്യ
ഇർഫാൻ ഇന്നിറങ്ങും
ഗോൾമഴയിൽ പ്രീമിയർ തുടക്കം
വിശ്വനാഥൻ ആനന്ദിനു രണ്ടാം സ്ഥാനം
200ൽ ഷിപ്പേഴ്സ്
സണ്ണി വി. സഖറിയ വോളി അസോസിയേഷൻ സിഇഒ
സി​​​ൽ​​​വ​​​ർ​​​ഹി​​​ൽ​​​സ് ബാ​​​സ്ക​​​റ്റി​​​നു തു​​​ട​​​ക്കം
ച​രി​ത്ര​മെ​ഴു​തി ദേ​വീ​ന്ദ​ര്‍ സിം​ഗ്
ന​ദാ​ലി​നെ ഷാ​പോ​വ​ലോ​വ് അ​ട്ടി​മ​റി​ച്ചു
ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ്: മൂന്നാം ടെസ്റ്റിന് ഇന്നു തുടക്കം
ബി​സി​സി​ഐ ദൈ​വ​ത്തി​നു മു​ക​ളി​ല​ല്ലെ​ന്ന് ശ്രീ​ശാ​ന്ത്
LATEST NEWS
കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ട്; കൗ​ണ്ടി​യി​ൽ ച​രി​ത്രം ര​ചി​ച്ച് ആ​ഡം ലി​ത്
ഗൗ​നി​ക്കാ​തെ യോ​ഗി; ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ്രാമീണരുടെ ജ​ല​സ​ത്യാ​ഗ്ര​ഹം
പോ​ലീ​സ് റി​പ്പോ​ർ​ട്ട് അവാസ്തവം; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ
സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.