അ​ന്പെ​യ്ത്തി​ൽ വെ​ങ്ക​ല​ത്തി​നാ​യി പോ​രാ​ടും
Friday, August 11, 2017 12:20 PM IST
ബ​ര്‍ലി​ന്‍: അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ർക്കു നി​രാ​ശ. വെ​ങ്ക​ല മെ​ഡ​ലി​നാ​യി പു​രു​ഷ​ന്മാ​ർ ഇ​റ​ങ്ങും. വെങ്കലമെഡലിനുള്ള പോരാട്ട ത്തിൽ സീ​ഡിം​ഗി​ല്‍ പിന്നിലു​ള്ള ജ​ര്‍മ​നിയെ നേരിടും. അ​ഞ്ചാം സീ​ഡ് ഇ​ന്ത്യ​ന്‍ ത്ര​യത്തിൽ അ​ഭി​ഷേ​ക് വ​ര്‍മ,അ​മ​ന്‍ സൈ​നി, അ​മ​ന്‍ജീ​ത് സിം​ഗ് എ​ന്നി​വരാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.