വിശ്വനാഥൻ ആനന്ദിനു രണ്ടാം സ്ഥാനം
Saturday, August 12, 2017 12:33 PM IST
അമേരിക്കയിലെ സെ​ന്‍റ് ലൂ​യി​സി​ല്‍ ന​ട​ന്ന സി​ന്‍ക്വി​ഫീ​ല്‍ഡ് ക​പ്പ് ചെ​സി​ലെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ റ​ഷ്യ​യു​ടെ ഇ​യാ​ന്‍ നെ ​പോ നി​യാ​ച്ച്ച്ചി​യെ പ​രാ​ജ​യ പ്പെ​ടു​ത്തി ഫ്രാ​ന്‍സി​ന്‍റെ മാ​ക്‌​സി മെ ​വാ​ച്ചി​യ​ര്‍ ലെ ​ഗ്രാ​വേ ആ​റു​പോ​യി​ന്‍റു​മാ​യി ക​പ്പ് നേ​ടി.​ സൊ വെ​സ്ലി​യു​മാ​യി പോ​യി​ന്‍റ് പ​ങ്കു​വ​ച്ച വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദും ലെ ​വോ​ണ്‍ അ​രോ​ണി​യ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ലോ​ക ചാ​മ്പ്യ​ന്‍മാ​ഗ്‌​ന സ് ​കാ​ള്‍ സ​നും അ​ഞ്ച​ര പോ​യി​ന്‍റ്മാ​യി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ക്ക​ര്‍ഹ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.