ക​ട​യു​ട​മ​ക​ളു​ടെ ഹ​​ർ​​ജി വി​​ധി പ​​റ​​യാ​​നാ​​യി മാ​​റ്റി
ക​ട​യു​ട​മ​ക​ളു​ടെ ഹ​​ർ​​ജി വി​​ധി പ​​റ​​യാ​​നാ​​യി മാ​​റ്റി
Monday, September 18, 2017 11:26 AM IST
കൊ​​ച്ചി: ഫി​​ഫ അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പ് ഫു​​ട്ബാ​​ൾ മ​​ത്സ​​ര​​ത്തി​​നു വേ​​ണ്ടി ക​​ലൂ​​ർ രാ​​ജ്യാ​​ന്ത​​ര സ്റ്റേ​​ഡി​​യ​​ത്തി​​ലെ ക​​ട​​മു​​റി​​ക​​ൾ ഒ​​രു മാ​​സം അ​​ട​​ച്ചി​​ട​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​ത്തി​​നെ​​തി​​രേ ക​​ട​​യു​​ട​​മ​​ക​​ൾ ന​​ൽ​​കി​​യ ഹ​​ർ​​ജി ഹൈ​​ക്കോ​​ട​​തി വി​​ധി പ​​റ​​യാ​​നാ​​യി മാ​​റ്റി. എ​​റ​​ണാ​​കു​​ളം ച​​ങ്ങ​​ന്പു​​ഴ​ന​​ഗ​​ർ സ്വ​​ദേ​​ശി വി. ​​രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ ഉ​​ൾ​​പ്പെ​​ടെ 45 വ്യാ​​പാ​​രി​​ക​​ൾ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യാ​​ണു സിം​​ഗി​​ൾ ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ക​​ട​​ക​​ൾ ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന ഫി​​ഫ​​യു​​ടെ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ചു ലോ​​ക​​ക​​പ്പി​​നു വേ​​ണ്ടി ഒ​​ക്ടോ​​ബ​​ർ 25വ​​രെ ക​​ട​​മു​​റി​​ക​​ൾ അ​​ട​​ച്ചി​​ടാ​​നാ​​ണു ജി​​സി​​ഡി​​എ (വി​​ശാ​​ല​കൊ​​ച്ചി വി​​ക​​സ​​ന അ​​ഥോ​​റി​​റ്റി) ക​ട​യു​ട​മ​ക​ൾ​ക്കു നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്. ഇ​തു ചോ​​ദ്യം​ചെ​​യ്താ​​ണു ഹ​​ർ​​ജി. സു​​ര​​ക്ഷ​​യു​​ടെ പേ​​രി​​ൽ ഒ​​രു മാ​​സ​​ത്തേ​​ക്ക് ക​​ട​​ക​​ൾ അ​​ട​​ച്ചി​​ടേ​​ണ്ടി വ​​രു​​ന്പോ​​ൾ ഇ​​തി​​നു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി നി​​ശ്ചി​​ത​തു​​ക വ്യാ​​പാ​​രി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നു സിം​​ഗി​​ൾ​​ബെ​​ഞ്ച് വാ​​ക്കാ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.