Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: നീനയ്ക്കു വെങ്കലം
Monday, September 18, 2017 11:56 PM IST
Click here for detailed news of all items Print this Page
കോ​ട്ട​യം: തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ ​ബ​ാദ​ില്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന​ങ്ങ​ള്‍ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം ഇ​ന്ത്യ​ക്കു ഒരു സ്വര്‌ണമുൾപ്പെടെ നാലു മെ​ഡ​ലു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ അ​തി​ലൊ​ന്ന് മ​ല​യാ​ളി താ​ര​ത്തി​നാ​ണ്. വ​നി​ത​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ വി.​നീ​ന വെ​ങ്ക​ലം നേ​ടി. 6.04 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യാ​ണ് നീ​ന വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. ഈ​യി​ന​ത്തി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ ഓ​ള്‍ഗ റി​പ്പ​ക്കോ​വ (6.43) സ്വ​ര്‍ണ​വും വി​യ​റ്റ്‌​നാ​മി​ന്‍റെ ബു​യി തി ​തു​താ​വോ​ (6.36) വെ​ള്ളിയും നേടി. 25 ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മെ​ഡ​ല്‍ തെ​ജീ​ന്ദ​ര്‍പാ​ല്‍ സിം​ഗി​ലൂ​ടെ ല​ഭി​ച്ചു. പു​രു​ഷ​ന്മാ​രു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ 19.26 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യ ത​ജീ​ന്ദ​ര്‍ വെ​ള്ളി നേ​ടി.

ഈ​യി​ന​ത്തി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ ഐ​വാ​ന്‍ ഇ​വാ​നോ​വി​നാ​ണ് (19.60) സ്വ​ര്‍ണം. അ​തേ​സ​മ​യം, ഈ​യി​ന​ത്തി​ല്‍ മ​ത്സ​രി​ച്ച ഓം​പ്ര​കാ​ശ് ക​ര്‍ഹാ​ന​യ്ക്ക് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നെ ക​ഴി​ഞ്ഞു​ള്ളൂ. വ​നി​ത​ക​ളു​ടെ പെ​ന്‍റാ​ത്ത​ല​ണി​ല്‍ പൂ​ര്‍ണി​മ ഹേം​ബ്ര​മാ​ണ് ഇ​ന്ത്യ​ക്കു വേ​ണ്ടി സ്വ​ര്‍ണം നേ​ടി​യ​ത്. 4062 പോ​യി​ന്‍റാ​ണ് പൂ​ര്‍ണി​മ കീ​ശ​യി​ലാ​ക്കി​യ​ത്. വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ സ​ഞ്ജീ​വ​നി യാ​ദ​വ് ഒ​മ്പ​തു മി​നി​റ്റ് 26.34 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി വെ​ള്ളി നേ​ടി.


ഇ​ന്ന​ലെ ആ​ദ്യം ന​ട​ന്ന വ​നി​ത​ക​ളു​ടെ ഹൈ​ജം​പ് ഫൈ​ന​ലി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ താ​ര​ങ്ങ​ള്‍ക്കാ​ണ് സ്വ​ര്‍ണ​വും വെ​ള്ളി​യും. നാ​ദി​യ ദു​സാ​നോ​വ (1.86 മീ​റ്റ​ര്‍) സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ സ​ഫി​യ സാ​ദു​ലി​യേ​വ​യ്ക്കാ​ണ് (1.83) വെ​ള്ളി.

ഇ​ന്നു ന​ട​ക്കു​ന്ന വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം പി.​യു. ചി​ത്ര മ​ത്സ​രി​ക്കു​ന്നു​ണ്ട്. ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സെ​ല​ക്്ഷ​ന്‍ ക​മ്മി​റ്റി ചി​ത്ര​യ്ക്ക് അ​വ​സ​രം ന​ല്‍കാ​ത്ത​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും ചി​ത്ര​യ്ക്കു പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഇ​തി​നു ശേ​ഷം ചി​ത്ര പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്്ട്ര മീ​റ്റാ​ണി​ത്. റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ത്ര​യ്ക്ക് യോ​ഗ്യ​ത ല​ഭി​ച്ച​ത്. മി​ക​ച്ച പ്ര​ക​ട​നം ചി​ത്ര​യ്ക്ക് കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​രി​ശീ​ല​ക​ന്‍ സി​ജി​ന്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ന്നു വൈ​കി​ട്ട് 5.45നാ​ണ് മ​ത്സ​രം.

വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ മ​ല​യാ​ളി താ​രം എ​ന്‍.​വി. ഷീ​ന മ​ത്സ​രി​ക്കും. ഇ​ന്ന് മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​മാ​യി​റ​ങ്ങു​ന്ന മ​റ്റൊ​രു താ​രം പു​രു​ഷ​ന്മാ​രു​ടെ 3000 മീ​റ്റ​റി​ല്‍ ജി. ​ല​ക്ഷ്മ​ണാ​ണ്.


ആ​ന്‍സ്റ്റി​നും അ​പ​ര്‍ണ​യും അ​തി​വേ​ഗ​താ​ര​ങ്ങ​ള്‍
സാന്ദ്രം ഗംഭീരം
തേടിപ്പിടിച്ചും തേടിയെത്തിയും അന്യസംസ്ഥാനക്കാരുടെ വരവ്
പോളിൽ കണ്ണീരണിഞ്ഞ വിജയം
പാ​ല​ക്കാ​ട് -എ​റ​ണാ​കു​ളം കച്ചമുറുക്കി
വി​ഷ്ണു​പ്രി​യ​യ്ക്ക് ഡെങ്കി​പ്പ​നി ‘ക​ട​മ്പ’യ​ല്ല
കോട്ടയത്തേക്ക് ഭരണങ്ങാനം വഴി ആദ്യ സ്വര്‍ണം
ഇരട്ടപ്പൊന്നുമായി നാലു പേര്‍
ഡി​സ്‌​ക​സി​ല്‍ സ്വ​ന്തം റി​ക്കാ​ര്‍ഡ് തി​രു​ത്തി പി.​എ.​അ​തു​ല്യ
വി​ജ​യ​ത്തു​ട​ര്‍ച്ച​യ്ക്ക് ടീം ​ഇ​ന്ത്യ
അവസാന അങ്കം പൊടിപൊടിക്കും
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫുട്ബോൾ: മാ​ലി, ഇംഗ്ലണ്ട് സെ​മി​യി​ല്‍
ശ്രീ​കാ​ന്ത് സെ​മി​യി​ല്‍; സൈ​ന, പ്ര​ണോ​യ് പു​റ​ത്ത്
ഏ​ഷ്യ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ ഫൈ​ന​ലി​ല്‍
കുത്തകയല്ല, 400
പ​ത്ത​നം​തി​ട്ട​യു​ടെ അ​ഭി​മാ​ന​മാ​യി അ​ന​ന്ദു
തൃ​ശൂ​രി​ന്‍റെ ആ​ദ്യ സ്വ​ർ​ണം നേ​ടി​യെ​ടു​ത്ത് ജം​ഷീ​ല
വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ജം​ഷീ​ല
അ​നു​മോ​ൾ​ക്ക് അ​ഭി​മാ​ന​പ്പൊ​ന്ന് സൂ​ക്ഷി​ക്കാൻ വീ​ടു വേ​ണം
ചാന്ദ്നിയും കെസിയയും പിന്നെ ശ്രീകാന്തും
അജിത് ഓടി, ദേശീയ റിക്കാർഡിലേക്ക്
അണ്ട‌ർ 17: നാലിൽ രണ്ട് ഇന്ന്
റി​ക്കാ​ര്‍ഡു​കളുമാ​യി പാ​ലാ മേ​ള​യ്ക്കു തു​ട​ക്കം
കുലുങ്ങില്ല സാർ ഞങ്ങൾ, ഡ​ബി​ള്‍ച​ങ്കാ!
പവലിയനില്‍ ദ്രോണാചാര്യരും ഒളിമ്പ്യന്‍മക്കളും ഒരുമിച്ചു
പ്രാരബ്ധം ഊർജമാക്കി ശ്രീകാന്ത്
യൂ​ട്യൂ​ബി​ല്‍ പ​ഠി​ച്ച ജാ​വ​ലി​ന്‍ സ്വ​ര്‍ണ​ത്തി​ലെ​ത്തി​ച്ച രാം​കൃ​പാ​ല്‍
പാലക്കാടോ എറണാകുളമോ‍?
യുവേഫ ചാന്പ്യൻസ് ലീഗ്: വമ്പന്മാര്‍ക്കു ജയം
ബ്രസീല്‍... നീ പ്രിയപ്പെട്ടവള്‍...
ഏഷ്യാ കപ്പ് ഹോക്കി: ഇ​​​ന്ത്യ​​​ക്കു വ​​​ന്‍ ജ​​​യം
ഇന്ത്യ രണ്ടാം സ്ഥാനത്ത്
പ്രണോയ് ക്വാര്‍ട്ടറിൽ, സിന്ധു പുറത്ത്
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് വെ​ടി മു​ഴ​ങ്ങും
മാ​ര്‍ ബേ​സി​ലി​നു ട്രാ​ക്ക് തെ​റ്റു​മോ?
പാലായിൽ ഇതു മൂന്നാം തവണ
പാ​​ലാ ന​​ഗ​​രം ദീ​​പ​​ശി​​ഖ​​യെ വ​​ര​​വേ​​റ്റു
പറളിക്ക് ജയ് വിളിക്കാൻ മുഹമ്മദ് അഫ്സൽ
മഞ്ഞ വിതറി ദീപാവലി
ഘാ​ന ക്വാ​ര്‍ട്ട​റി​ല്‍
റയലിനെ ടോട്ടനം തളച്ചു
ജി.​​​വി. രാ​​​ജ ഫു​​​ട്ബോ​​​ൾ 23 മു​​​ത​​​ൽ
എ​​​യ്ഞ്ച​​​ൽ ജോ​​​സ​​​ഫ് ന​​​യി​​​ക്കും
ര​ഞ്ജി: കേ​ര​ള​ത്തി​നു തോ​ല്‍വി
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
ലോ​ക​ക​പ്പ് യോ​ഗ്യ​താ പ്ലേ ​ഓ​ഫ് പ​ട്ടി​കയാ​യി
സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തിരിതെളിയും
റൂയിസ് മിസൈൽ
മഞ്ഞയണിയാന്‍ കൊച്ചി
സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്: ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്
LATEST NEWS
മോ​ദി പേ​ടി​ച്ചു​തു​ട​ങ്ങി; ആ​രോ​പ​ണ​ത്തെ പ​രി​ഹാ​സം​കൊ​ണ്ട് നേ​രി​ട്ടു കോ​ണ്‍​ഗ്ര​സ്
ജി​എ​സ്ടി ഘ​ട​ന​യി​ൽ സ​മൂ​ല പൊ​ളി​ച്ചെ​ഴു​ത്ത് വേ​ണ​മെ​ന്ന് റ​വ​ന്യൂ സെ​ക്ര​ട്ട​റി
കെഎസ്ഇബി വോ​ൾ​ട്ടേ​ജ് വ​ർ​ധി​പ്പി​ക്ക​ൽ പാ​ക്കേ​ജി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി
സെ​ഞ്ചു​റി​ക്കോ​ട്ട​കെ​ട്ടി കോ​ഹ്ലി; കി​വീ​സി​നു ജ​യി​ക്കാ​ൻ 281
200-ാം ഏ​ക​ദി​ന​ത്തി​ൽ 31-ാം സെ​ഞ്ചു​റി; കോ​ഹ്ലി​ക്കു മു​ന്നി​ൽ സ​ച്ചി​ൻ മാ​ത്രം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.