മാ​ള​വി​ക​യും ജോ​ര്‍ദാ​ന്‍ ചെ​റി​യാ​നും ന​യി​ക്കും
മാ​ള​വി​ക​യും  ജോ​ര്‍ദാ​ന്‍  ചെ​റി​യാ​നും ന​യി​ക്കും
Tuesday, October 3, 2017 12:19 PM IST
തി​രു​വ​ല്ല: ഒ​ക്ടോ​ബ​ര്‍ എ​ട്ടു മു​ത​ല്‍ 14 വ​രെ രാ​ജ​സ്ഥാനി​ലെ ദി​ദ്വാ​ന​യി​ല്‍ ന​ട​ക്കു​ന്ന 44-ാമ​ത് സ​ബ്ജൂ​ണി​യ​ര്‍ ദേ​ശീ​യ ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ ടീ​മി​നെ വെ​ണ്ണി​ക്കു​ളം ബ​ഥ​നി അ​ക്കാ​ദ​മി​യി​ലെ ജോ​ര്‍ദാ​ന്‍ ചെ​റി​യാ​നും പെ​ണ്‍കു​ട്ടി​ക​ളു​ടെ ടീ​മി​നെ വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സി​ലെ മാ​ള​വി​ക​യും ന​യി​ക്കും.


ആ​ണ്‍കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ക​ന്‍ കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ അം​ഗം ജോ​ണ്‍സ​ണ്‍ ആ​ണ്. ടീം ​മാ​നേ​ജ​ര്‍ അ​ഖി​ല്‍ പി. ​പെ​ണ്‍കു​ട്ടി​ക​ളു​ടെ ടീ​മി​നെ കോ​ഴി​ക്കോ​ടു സ്വ​ദേ​ശി മു​ഹ​മ്മ​ദ് പ​രി​ശീ​ലി​പ്പി​ക്കും. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ജി​ജി ജോ​ണാ​ണ് മാ​നേ​ജ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.