ബോള്‍ബാഡ്മിന്‍റണ്‍: കേരളത്തെ വിവേകും ശ്രീലക്ഷ്മിയും നയിക്കും
Wednesday, October 4, 2017 11:56 AM IST
ക​ര്‍ണാ​ട​ക​യി​ലെ ശി​ക്കാ​രി​പു​ര​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ ബോ​ള്‍ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ളെ​യും പെ​ണ്‍കു​ട്ടി​ക​ളെ​യും യ​ഥാ​ക്ര​മം വി​വേ​കും (കൊ​ല്ലം) ശ്രീ​ല​ക്ഷ്മി​യും (തി​രു​വ​ന​ന്ത​പു​രം) ന​യി​ക്കും.

ടീം ​ആ​ണ്‍കു​ട്ടി​ക​ള്‍: വി.​ആ​ര്‍ വി​വേ​ക്, അ​ന​ന്ത​ഗോ​പ​ന്‍, മു​ഹ​മ്മ​ദ് ഫെ​ബി​ന്‍ (കൊ​ല്ലം), നി​ഥി​ന്‍ ലോ​റ​ന്‍സ്, ആ​കാ​ശ് ഘോ​ഷ് (പ​ത്ത​നം​തി​ട്ട), പി.​എ​സ് അ​ഭി​രാം (ഇ​ടു​ക്കി), റ്റി.​മി​ഥു​ന്‍, മു​ഹ​മ്മ​ദ് ആ​ഷി​ക് (മ​ല​പ്പു​റം), എ.​ഹാ​രി​ഫ്, സി.​എ​സ് സി​ല്‍ജോ​യ് (പാ​ല​ക്കാ​ട്). സോ​ള​മ​ന്‍ ജോ​ണ്‍ (കോ​ച്ച്), സ​ന്തോ​ഷ് ഇ​മ്മ​ട്ടി (മാ​നേ​ജ​ര്‍). ടീം ​പെ​ണ്‍കു​ട്ടി​ക​ള്‍: എം.​എ​സ് ശ്രീ​ല​ക്ഷ്മി, ബി.​എ​ച്ച് ആ​ര്യ ദാ​സ്, സി.​എ​സ് ആ​ര്യ (തി​രു​വ​ന​ന്ത​പു​രം), പി.​യു. അ​പ​ര്‍ണ്ണ, റ്റി.​അ​ഞ്ജു കി​ഷോ​ര്‍, കെ.​എ​സ് ആ​ര്യ, എ.​യു അ​ഞ്ജ​ന (എ​റ​ണാ​കു​ളം), വി.​എ​സ് ശ്രീ​ധു (പാ​ല​ക്കാ​ട്), റോ​സ്ന പ്രി​ന്‍സ് (കോ​ട്ട​യം), സി.​ഡി ഡെ​ല്‍മ (തൃ​ശൂ​ര്‍), എ​ല്‍.​മി​നി​മോ​ള്‍ (മാ​നേ​ജ​ര്‍), റ​ഷീ​ദ് (കോ​ച്ച്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.