പരാഗ്വെയ്ക്കു മിന്നും ജയം
Friday, October 6, 2017 12:10 PM IST
മും​ബൈ: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ മാ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​രാ​ഗ്വ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ര​ണ്ടി​നെ​തി​രെ മൂ​ന്നു​ഗോളുക​ള്‍ക്കാ​യി​രു​ന്നു പ​രാ​ഗ്വ​യു​ടെ വി​ജ​യം.

അ​ന്‍റോ​ണി​യോ ഗ​ല്ല്യാ​നോ, ലി​നാ​ര്‍ഡോ സാ​ഞ്ച​സ് എ​ന്നി​വ​ര്‍ ആ​ദ്യ പ​കു​തി​യി​ല്‍ പ​രാ​ഗ്വെയ്ക്കാ​യി ഗോ​ള്‍ നേ​ടി. ഹാ​ജി ദ്രാ​മെ, ല​സ്സാ​നാ എ​ന്‍ഡ്യാ എ​ന്നി​വ​ര്‍ മാ​ലി​ക്കാ​യി ഗോ​ള്‍ മ​ട​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ ര​ണ്ടു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ചു.

55-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ അ​ല​ന്‍ റോ​ഡ്രി​ഗ​സ് പ​രാ​ഗ്വ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. വി​ജ​യ​വും സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.