ഷറപ്പോവ ഫൈനലിൽ
ഷറപ്പോവ ഫൈനലിൽ
Saturday, October 14, 2017 12:41 PM IST
ബെ​​യ്ജിം​​ഗ്: റ​​ഷ്യ​​ന്‍ ടെ​​ന്നീ​​സ് സു​​ന്ദ​​രി മ​​രി​​യ ഷ​​റ​​പ്പോ​​വ ടെ​​ന്നീ​​സ് കോ​​ര്‍ട്ടി​​ല്‍ വീ​​ണ്ടും വി​​സ്മ​​യം തീ​​ര്‍ക്കു​​ന്നു. മു​​ന്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ ചെ​​ന​​യി​​ലെ ടി​​യാ​​ന്‍ജി​​ന്‍ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ല്‍ ക​​ട​​ന്നു. ചൈ​​ന​​യു​​ടെ പെം​​ഗ് ഷു​​വാ​​യി​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഷ​​റ​​പ്പോ​​വ ഫൈ​​ന​​ലി​​ല്‍ ക​​ട​​ന്ന​​ത്. സ്‌​​കോ​​ര്‍: 6-3, 6-1.


നി​​ല​​വി​​ലെ ചാ​​മ്പ്യ​​നാ​​യ പെം​​ഗി​​നെ കേ​​വ​​ലം 78 മി​​നി​​റ്റു​​ക​​ള്‍ക്കു​​ള്ളി​​ല്‍ ഷ​​റ​​പ്പോ​​വ മ​​ല​​ര്‍ത്തി​​യ​​ടി​​ച്ചു. ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ ഒ​​രു സെ​​റ്റു​​പോ​​ലും തോ​​ല്‍ക്കാ​​തെ​​യാ​​ണ് ഷ​​റ​​പ്പോ​​വ​​യു​​ടെ ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള മു​​ന്നേ​​റ്റം. ഫൈ​​ന​​ലി​​ല്‍ ബ​​ലാ​​റ​​സി​​ന്‍റെ അ​​രി​​ന സ​​ബാ​​ലെ​​ന്‍ക​​യാ​​ണ് ഷ​​റ​​പ്പോ​​വ​​യു​​ടെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.