സിറ്റിക്കു വമ്പന്‍ ജയം; ചെല്‍സി തോറ്റു
Saturday, October 14, 2017 12:41 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി,സ്വാ​ന്‍സി​സി​റ്റി,ടോ​ട്ട​ന്‍ ടീ​മു​ക​ള്‍ വി​ജ​യം ക​ണ്ട​പ്പോ​ള്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​തി​രേ ചെ​ല്‍സി ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി വ​ഴ​ങ്ങി. മാ​ഞ്ച​സ്റ്റ​ര്‍-​ലി​വ​ര്‍പൂ​ള്‍ മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.​
സ്‌​റ്റോ​ക് സി​റ്റി​യെ ഗോ​ള്‍മ​ഴ​യി​ല്‍ മു​ക്കി​യാ​ണ് സി​റ്റി ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. സി​റ്റി​യ്ക്കാ​യി ഗ​ബ്രി​യേ​ല്‍ ജീ​സ​സ് ഇ​ര​ട്ട ഗോ​ള്‍ നേ​ടി.


റ​ഹിം സ്റ്റെ​ര്‍ലിം​ഗ്, ഡേ​വി​ഡ് സി​ല്‍വ, ഫെ​ര്‍ണാ​ണ്ടീ​ഞ്ഞോ, ലി​റോ​യ് സെ​യ്ന്‍, ബെ​ര്‍നാ​ര്‍ഡോ സി​ല്‍വ എ​ന്നി​വ​രാ​ണ് മ​റ്റു ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. സെ​സാ​ര്‍ അ​സ്പി​ലി​ക്കു​ട്ട​യു​ടെ സെ​ല്‍ഫ് ഗോ​ളാ​ണ് ചെ​ല്‍സി​യെ തോ​ല്‍പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.