Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ഹ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കു വി​ശ്ര​മം
Saturday, November 11, 2017 12:24 AM IST
Click here for detailed news of all items Print this Page
മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യക്ക് വിശ്രമം. തു​ട​ര്‍ച്ച​യാ​യ മ​ത്സ​ര​ങ്ങ​ളു​ടെ ആ​ധി​ക്യം കു​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് പാ​ണ്ഡ്യ​ക്കു വി​ശ്ര​മം ബി​സി​സി​ഐ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പേ​സ​റും ബാ​റ്റ്‌​സ്മാ​നു​മാ​യ പാ​ണ്ഡ്യ ജൂ​ണി​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു​ശേ​ഷം ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ മൂ​ന്നു ഫോ​ര്‍മാ​റ്റി​ലും സ്ഥി​രാം​ഗ​മാ​ണ്. പാ​ണ്ഡ്യ​യെ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ള്‍ക്കു​ള്ള ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ആ​ദ്യം ഇ​ന്ത്യ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. പ​ക​ര​മാ​ളെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.


പാ​ണ്ഡ്യ​ക്കു വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ഇ​ന്ത്യ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് ബി​സി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​ത്സ​ര​ങ്ങ​ളു​ടെ ആ​ധി​ക്യ​ത്താ​ല്‍ പാ​ണ്ഡ്യ​ക്ക് പ​രി​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. ഈ ​സ​മ​യ​ത്ത് പാ​ണ്ഡ്യ ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ല്‍ കാ​യി​ക​ക്ഷ​മ​ത ഉ​യ​ര്‍ത്തു​ന്ന​തി​നാ​യി ചെ​ല​വ​ഴി​ക്കും.


തുടക്കം വിരസം
കേ​ര​ളം ഇ​ള​കി​യ ആ​ഘോ​ഷ​രാ​വ്
ആരാധകരെ വലച്ച് ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
കേരളത്തിനു ഭേദപ്പെട്ട സ്‌കോര്‍
ത​നി​ക്ക് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ വേ​ണം: റൊ​ണാ​ള്‍ഡോ
കേരളത്തിനു മൂന്നു സ്വർണം കൂടി
മഴ തുടരുന്നു; ഇന്ത്യ പതറുന്നു
സര്‍ദാര്‍ സിംഗ് പിന്മാറി
ചൈന ഓപ്പൺ: സി​ന്ധു പു​റ​ത്ത്
സിബിഎസ്ഇ ദേശീയ ഖോഖോ അണ്ടർ 19: ഗുരുവായൂർ ദേവസ്വം സ്കൂളിന് രണ്ടാം സ്ഥാനം
ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് പ്രീ​മി​യ​ർ ലീ​ഗ് 20 മു​ത​ൽ
വെയിലത്തു വാടാതെ കേരളം
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് - എടികെ ഉദ്ഘാടനപ്പോരാട്ടം രാത്രി എട്ടിന്
റഷ്യയിലേക്കുള്ള ടീമുകൾ റെഡി
മഴക്കളിയിൽ ഇന്ത്യക്കു തകർച്ച
സിന്ധു ക്വാർട്ടറിൽ, സൈനയും പ്രണോയിയും പുറത്ത്
സ്കൂ​​ൾ ഗെ​​യിം​​സ് ഗ്രൂ​​പ്പ്-​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ച്ചു
ഫെഡറര്‍ക്കു ജയം
ഐ​എ​സ്എ​ൽ മൽസരദി​ന​ങ്ങ​ളി​ൽ മെ​ട്രോ​ സ്പെ​ഷ​ൽ സ​ർ​വീ​സ്
പുതുമോടിയിൽ കേരള ബ്ലാസ്റ്റേഴ്സ്
ഇന്നുമുതല്‍ കായിക വിളവെടുപ്പ്
വിജയം തുടരാന്‍ ടീം ഇന്ത്യ ഇ​ന്ത്യ - ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്റ്റ് ഇ​ന്ന്
ര​ഞ്ജി: കേ​ര​ള- സൗ​രാഷ്‌ട്ര മ​ത്സ​രം നാ​ളെ തു​മ്പയി​ൽ
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക് ലോകകപ്പിന്്‍
അ​ര്‍ജ​ന്‍റീ​ന​യ്ക്കു തോ​ല്‍വി, ബ്രസീലിനു സമനില
സ്കൂ​ൾ ഗെ​യിം​സി​നു തു​ട​ക്ക​മാ​യി
60 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്ല
ബഫൺ കാത്ത ഇറ്റാലിയൻ കോട്ട
ദ്രാവിഡ് ബംഗളൂരു എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡര്‍
റെ​നി​ച്ചാ​യ​ൻ പ​റ​യു​ന്നു; ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ത്തോ​ളൂ..!
ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റ് നാളെ മുതല്‍
ഏഷ്യാ കപ്പ് യോഗ്യത: ഇന്ത്യക്കു സമനില
ഐ​ ലീ​ഗ് 25 മു​ത​ല്‍
ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ കി​​​​രീ​​​​ടം എ​​​​സ്എ​​​​ച്ചി​​​​ന്
റ​ഷ്യ​യി​ലെ 32 ടീമുകളെ നാ​ളെ​യ​റി​യാം
നെയ്മര്‍ ലണ്ടനില്‍ വന്നു, അഞ്ചു വർഷത്തിനുശേഷം
ഇന്ത്യയെ ഞെട്ടിച്ച് നേപ്പാള്‍
കോപ്പലാശാന്‍റെ ശിക്ഷണത്തില്‍ ജംഷഡ്പുര്‍
നദാലിന് ഒന്നാം നന്പർ പുരസ്കാരം
സ്കൂ​ൾ നീ​ന്ത​ലിൽ തി​രു​വ​ന​ന്ത​പു​രം
ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ വി​റ്റുപോ​യെ​ന്ന് അ​ധി​കൃ​ത​ർ; കലി പൂണ്ട് ആരാധകർ
വി​ജ​യം തു​ട​രാ​ന്‍ ഇ​ന്ത്യ ഇ​ന്നു മ്യാ​ൻമറി​നെ​തി​രേ
സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രിക്കറ്റ്: കേരളം തോറ്റു
വന്‍തോക്കുകള്‍ പുറത്ത്; ആഫ്രിക്കയിൽ നിന്നുള്ള ലോകകപ്പ് ടീമുകളായി
ആ​വേ​ശം വി​ത​റി സ്പൈ​സ് കോ​സ്റ്റ് മാ​ര​ത്ത​ണ്‍
ഹൂപ്പത്തോൺ: കേ​ര​ള​ത്തി​ന് വീണ്ടും തോ​ൽ​വി
ഗോവയ്ക്കു വേണം നഷ്ടപ്പെട്ട ഊര്‍ജം
ക്യാപ്റ്റൻ സഞ്ജു സാംസണു സെഞ്ചുറി; സന്നാഹം സമനിലയിൽ
ദീപ കര്‍മാകര്‍ക്ക് ഡിലിറ്റ്
LATEST NEWS
സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​യെ​ന്നു മു​ഖ്യ​മ​ന്ത്രി
പോ​ലീ​സി​നെ ക​ണ്ടു ഭ​യ​ന്നോ​ടി​യ യു​വാ​വ് പു​ഴ​യി​ൽ വീ​ണു മ​രി​ച്ചു
മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ
അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച
പ്ര​തി​ഷേ​ധ​ക്കാ​ർ കോ​മാ​ളി​ക​ൾ; ക​ർ​ണി സേ​ന​യ്ക്കെ​തി​രേ "ജ​സ്റ്റീ​സ്' ​അർ​ണാ​ബ് വി​ധി​യെ​ഴു​തി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.