ഫെഡറര്‍ക്കു ജയം
Thursday, November 16, 2017 1:20 PM IST
ല​ണ്ട​ന്‍: എ​ടി​പി വേ​ള്‍ഡ് ടൂ​ര്‍ ഫൈ​ന​ല്‍സി​ല്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് താ​രം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്ക് ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യം. ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ന്‍ ചി​ലി​ച്ചി​നെ 6-7, 6-4, 6-1 എ​ന്ന സ്‌​കോ​റി​നാ​ണ് ഫെ​ഡ​റ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.