സീ​നി​യ​ർ ബാ​സ്ക​റ്റ്: തി​രു​വ​ന​ന്ത​പു​രം സെ​മി​യി​ൽ
Friday, November 24, 2017 2:05 PM IST
മു​​​ള്ള​​​ൻ​​​കൊ​​​ല്ലി: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ ബാ​​​സ്ക​​​റ്റ് ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ പു​​​രു​​​ഷ, വ​​​നി​​​ത ടീ​​​മു​​​ക​​​ൾ സെ​​​മി​​​യി​​​ൽ ക​​​ട​​​ന്നു. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യ​​​വും സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് -​ കൊ​​​ല്ലം മ​​​ത്സ​​​ര​​​ത്തി​​​ലെ വി​​​ജ​​​യി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വു​​​മാ​​​യി സെ​​​മി​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ടും. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ട്ട​​​യം മ​​​ല​​​പ്പു​​​റ​​​ത്തെ(42-20) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.


പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​ല്ല​​​ത്തെ വ​​​ൻ വ്യ​​​ത്യാ​​​സ​​​ത്തി​​​ലാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് (43-14). ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട - കോ​​​ട്ട​​​യം മ​​​ത്സ​​​ര​​​ത്തി​​​ലെ വി​​​ജ​​​യി​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​മി​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ടും. മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് തൃ​​​ശൂ​​​രി​​​നെ (73-62) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.