സീ​നി​യ​ർ വോ​ളി: കോ​ട്ട​യം, പ​ത്ത​നം​തി​ട്ട സെ​മി​യി​ൽ
Friday, December 8, 2017 12:33 AM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ടീ​​​മു​​​ക​​​ൾ സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നെ 25-17, 25-17, 25-17 എ​​​ന്ന നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റി​​​നാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ട്ട​​​യം ക​​​ണ്ണൂ​​​രി​​​നെ 21-25, 25-16, 25-22, 22-25, 15-7 എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് തോ​​ല്പി​​ച്ച​​​ത്.