സ്വ​രേ​വ്, കോ​ന്‍റ ര​ണ്ടാം റൗ​ണ്ടി​ല്‍
Tuesday, January 2, 2018 12:42 AM IST
ബ്രി​സ്‌​ബെ​യ്ന്‍: ബ്രി​സ്‌​ബെ​യ്ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍ ജ​ര്‍മ​നി​യു​ടെ മി​ഷാ സ്വ​രേ​വും ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ന്‍റ​യും ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. പു​രു​ഷ സിം​ഗി​ള്‍സി​ല്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് സ്വ​രേ​വ് 6-4, 7-5ന് ​ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജോ​ണ്‍ പാ​ട്രി​ക് സ്മി​ത്തി​നെ തോ​ല്‍പ്പി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യു​ടെ മാ​ത്യൂ എ​ബ​ഡ​ന്‍ യു​എ​സ്എ​യു​ടെ ഫ്രാ​ന്‍സി​സ് ടി​യാ​ഫോ​യെ 6-3, 6-2ന് ​തോ​ല്പി​ച്ചു.


വ​നി​താ സിം​ഗി​ള്‍സി​ല്‍ കോ​ന്‍റ മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ യു​എ​സ്എ​യു​ടെ മാ​ഡി​സ​ണ്‍ കീ​സി​നെ ത​ക​ര്‍ത്തു. 4-6, 6-4, 6-3നാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് താ​ര​ത്തി​ന്‍റെ ജ​യം.