ധ​വാ​ന്‍ ക​ളി​ക്കും; ജ​ഡേ​ജ​യ്ക്കു പ​നി
Thursday, January 4, 2018 12:53 AM IST
കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ നാ​ളെ ആ​ദ്യ ടെ​സ്റ്റി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ വാ​ര്‍ത്ത. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ശി​ഖ​ര്‍ ധ​വാ​ന്‍ ആ​ദ്യ ടെ​സ്റ്റി​ല്‍ ക​ളി​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ പ​നി​യു​ടെ പി​ടി​യി​ലാ​ണെ​ന്ന വാ​ര്‍ത്ത ടീം ​ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. കേ​പ്ടൗ​ണി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് ത​ലേ​ദി​വ​സ​മാ​ണ് ധ​വാ​ന് പ​രി​ക്കേ​ല്ക്കു​ന്ന​ത്.


പ​നി​ബാ​ധി​ച്ച ജ​ഡേ​ജ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ്രാ​ദേ​ശി​ക ഡോ​ക്ട​ര്‍മാ​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം താ​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ജ​ഡേ​ജ​യു​ടെ പ​നി ഭേ​ദ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ബി​സി​സി​ഐ വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.