ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പൺ: ന​ദാ​ലും ഫെ​ഡ​റ​റും ഒ​ന്നും ര​ണ്ടും സീ​ഡി​ല്‍
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പൺ: ന​ദാ​ലും  ഫെ​ഡ​റ​റും ഒ​ന്നും ര​ണ്ടും സീ​ഡി​ല്‍
Thursday, January 11, 2018 11:58 PM IST
മെ​ല്‍ബ​ണ്‍: അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​ന്ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ റാ​ഫേ​ല്‍ ന​ദാ​ല്‍ ഒ​ന്നാം സീ​ഡാ​കു​മ്പോ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ര​ണ്ടാം സീ​ഡാ​കും. ആ​റ് ത​വ​ണ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഉ​യ​ര്‍ത്തി​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് 14-ാമ​താ​ണ് സീ​ഡ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
വ​നി​ത​ക​ളി​ല്‍ സി​മോ​ണ ഹാ​ലെ​പും കാ​രോ​ളി​ന്‍ വോ​സ്‌​നി​യാ​ക്കി​യും ഒ​ന്നും ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലാ​ണു സീ​ഡ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ടി​പി ലോ​ക റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സീ​ഡിം​ഗ് ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ആ​ന്‍ഡി മു​റേ​യും കെ​യി നി​ഷി​കോ​രി​യും ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ക​യാ​ണ്. വ​നി​താ ചാ​മ്പ്യ​ന്‍ സെ​റീ​ന വി​ല്യം​സും ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.