യു​ഡ്രി​ക് പെ​രേ​ര​യും അ​ഞ്ജ​ന​യും ന​യി​ക്കും
Tuesday, January 16, 2018 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ന്നൈ​യി​ല്‍ 17 മു​ത​ല്‍ 24 വ​രെ ന​ട​ക്കു​ന്ന 68-ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ ടീ​മി​നെ ക​സ്റ്റം​സ് ആ​ന്‍ഡ് സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് കൊ​ച്ചി​യു​ടെ യു​ഡ്രി​ക് പെ​രേ​ര​യും വ​നി​ത​ക​ളെ കെ​എ​സ്ഇ​ബി​യു​ടെ പി.​ജി. അ​ഞ്ജ​ന​യും ന​യി​ക്കും. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​മാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍. പു​രു​ഷ​ന്മാ​രി​ല്‍ ഉ​ത്താ​ര​ഖ​ണ്ഡും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.