ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ്: കേ​​​ര​​​ള ടീ​​​മുകളെ പ്ര​​​ഖ്യാ​​​പി​​​ച്ചു
Thursday, February 15, 2018 11:51 PM IST
കോ​​​​ഴി​​​​ക്കോ​​​​ട്: ദേ​​​​ശീ​​​​യ സീ​​​​നി​​​​യ​​​​ർ വോ​​​​ളി​​​​ബോ​​​​ൾ ചാ​​​​മ്പ്യ​​​ൻ​​​​ഷി​​​​പ്പി​​​​നു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​രു​​​​ഷ ടീ​​​​മി​​​​നെ ബി​​​​പി​​​​സി​​​​എ​​​​ൽ താ​​​​രം ജെ​​​​റോം വി​​​​നീ​​​​തും വ​​​​നി​​​​താ ടീ​​​​മി​​​​നെ കേ​​​​ര​​​​ള പോ​​​​ലീ​​​​സ് താ​​​​രം ജി. ​​​​അ​​​​ഞ്ജു​​​​മോ​​​​ളും ന​​​​യി​​​​ക്കും. 21 മു​​​​ത​​​​ൽ 28 വ​​​​രെ കോ​​​​ഴി​​​​ക്കോ​​​​ട്ടാ​​​​ണ് സീ​​​​നി​​​​യ​​​​ർ വോ​​​​ളി ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പ്.

ത​​​​മി​​​​ഴ്നാ​​​​ട് പു​​​​തു​​​​ക്കോ​​​​ട്ട സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ജെ​​​​റോം, അ​​​​ഞ്ജു​​​​മോ​​​​ൾ കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്. 22 അം​​​​ഗ പു​​​​രു​​​​ഷ ടീ​​​​മി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​മ്പി​​​​ൽ നി​​​​ന്ന് അ​​​​ന്തി​​​​മ 12 അം​​​​ഗ ടീ​​​​മി​​​​നെ​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ജെ​​​​റോം വി​​​​നീ​​​​ത്(​​​​ക്യാ​​​​പ്റ്റ​​​​ൻ) ജി.​​​​എ​​​​സ്. അ​​​​ഖി​​​​ൻ(​​​​വൈ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ), പി. ​​​​രോ​​​​ഹി​​​​ത്ത്, അ​​​​ബ്ദു​​​​ൾ റ​​​​ഹീം, സി. ​​​​അ​​​​ജി​​​​ത് ലാ​​​​ൽ, വി​​​​ബി​​​​ൻ എം. ​​​​ജോ​​​​ർ​​​​ജ്, അ​​​​നു ജ​​​​യിം​​​​സ്, ര​​​​തീ​​​​ഷ്, എ​​​​ൻ. ജി​​​​തി​​​​ൻ, ഒ. ​​​​അ​​​​ൻ​​​​സാ​​​​ബ്, സി.​​​​കെ. ര​​​​തീ​​​​ഷ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ടീ​​​​മി​​​​ലു​​​​ള്ള​​​​ത്.

ജി. അ​​​​ഞ്ജു​​​​മോ​​​​ൾ(​​​​ക്യാ​​​​പ്റ്റ​​​​ൻ), ഫാ​​​​ത്തി​​​​മ റു​​​​ക്സാ​​​​ന(​​​​വൈ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ), എ​​​​സ്. രേ​​​​ഖ, എം. ​​​​ശ്രു​​​​തി, കെ.​​​​എ​​​​സ്. ജി​​​​നി, ഇ. ​​​​അ​​​​ശ്വ​​​​തി, അ​​​​ഞ്ജു ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, കെ.​​​​പി അ​​​​നു​​​​ശ്രീ, എ​​​​സ്. സൂ​​​​ര്യ, അ​​​​ഞ്ജ​​​​ലി സാ​​​​ബു, എ​​​​ൻ.​​​​എ​​​​സ്. ശ​​​​ര​​​​ണ്യ, അ​​​​ശ്വ​​​​തി ര​​​​വീ​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് വ​​​​നി​​​​താ ടീം. ​​​​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ക​​​​പ്പി​​​​നു​​​​ള്ള പു​​​​രു​​​​ഷ ടീ​​​​മി​​​​നെ​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ദേ​​​​ശീ​​​​യ വോ​​​​ളി​​​​ബോ​​​​ൾ ചാ​​​​മ്പ്യ​​​ൻ​​​​ഷി​​​​നു​​​​ള്ള ടീ​​​​മി​​​​ൽ നാ​​​​ല് മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​യാ​​​​ണ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ക​​​​പ്പി​​​​നു​​​​ള്ള ടീ​​​​മി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. ദേ​​​​ശീ​​​​യ ചാ​​​മ്പ്യ​​​ൻ​​​​ഷി​​​​പ്പി​​​​നു​​​​ള്ള ടീ​​​​മി​​​​ൽ എ​​​​ൻ. ജി​​​​തി​​​​ൻ, വി​​​​ബി​​​​ൻ എം. ​​​​ജോ​​​​ർ​​​​ജ്, ഒ. ​​​​അ​​​​ൻ​​​​സാ​​​​ബ്, സി.​​​​കെ. ര​​​​തീ​​​​ഷ് എ​​​​ന്നി​​​​വ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി പ​​​​ക​​​​രം എ​​​​സ്. അ​​​​ര​​​​വി​​​​ന്ദാ​​​​ക്ഷ​​​​ൻ, ഷോ​​​​ണ​​​​റ്റ് ടി. ​​​​ജോ​​​​ണ്‍, എം.​​​​എം. ആ​​​​സി​​​​ഫ്മോ​​​​ൻ, കെ.​​​​കെ. ശ്രീ​​​​ഹ​​​​രി എ​​​​ന്നി​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. ജി.​​​​എ​​​​സ്. അ​​​​ഖി​​​​നാ​​​​ണ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ക​​​​പ്പി​​​​നു​​​​ള്ള ടീ​​​​മി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.