റ​​യ​​ലി​​ന്‍റെ ഗോ​​ള​​ടി​​മേ​​ളം
റ​​യ​​ലി​​ന്‍റെ ഗോ​​ള​​ടി​​മേ​​ളം
Tuesday, February 20, 2018 1:00 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലീ​​ഗി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ഗോ​​ള​​ടി​​മേ​​ളം. എ​​ട്ട് ഗോ​​ൾ പി​​റ​​ന്ന മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ 5-3ന് ​​റ​​യ​​ൽ ബെ​​റ്റി​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മാ​​ർ​​കോ അ​​സ​​ൻ​​സി​​യോ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും ക​​രിം ബെ​​ൻ​​സെ​​മ​​യും സെ​​ർ​​ജി​​യോ റാ​​മോ​​സും ല​​ക്ഷ്യം​​ക​​ണ്ടു.

ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ പി​​എ​​സ്ജി​​യെ 3-1നു ​​ത​​ക​​ർ​​ത്ത​​തി​​നു​​പി​​ന്നാ​​ലെ ബെ​​റ്റി​​സി​​നെ​​തി​​രാ​​യ ഗോ​​ള​​ടി​​മേ​​ള​​ത്തി​​ലൂ​​ടെ ലാ ​​ലി​​ഗ​​യി​​ൽ സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് സി​​ന​​ദീ​​ൻ സി​​ദ്ദാ​​നും ശി​​ഷ്യ​​രും. 11, 59 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു അ​​സ​​ൻ​​സി​​യോ​​യു​​ടെ ഗോ​​ളു​​ക​​ൾ. 50-ാം മി​​നി​​റ്റി​​ൽ റാ​​മോ​​സും 65-ാം മി​​നി​​റ്റി​​ൽ റൊ​​ണാ​​ൾ​​ഡോ​​യും ഇ​​ഞ്ചു​​റി​​ടൈ​​മി​​ൽ ബെ​​ൻ​​സെ​​മ​​യും റ​​യ​​ലി​​നാ​​യി ഗോ​​ൾ​​വ​​ല കു​​ലു​​ക്കി. ബെ​​റ്റി​​സി​​നാ​​യി അ​​സി​​യ മാ​​ൻ​​ഡി (33-ാം മി​​നി​​റ്റ്), സെ​​ർ​​ജി​​യോ ലി​​യോ​​ണ്‍ (85-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. 37-ാം മി​​നി​​റ്റി​​ൽ നാ​​ച്ചോ​​യു​​ടെ സെ​​ൽ​​ഫ് ഗോ​​ളാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ വ​​ല​​യി​​ൽ ക​​യ​​റിയ മ​​റ്റൊ​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.