ഡ്രാ​ഗ​ണ്‍ബോ​ട്ട് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ആ​ല​പ്പു​ഴ ഓ​വ​റോ​ള്‍ ജേതാക്കൾ
Monday, February 26, 2018 12:54 AM IST
പ​​​യ്യ​​​ന്നൂ​​​ര്‍: കു​​​ന്ന​​​രു കു​​​റു​​​ങ്ക​​​ട​​​വ് പു​​​ഴ​​​യി​​​ല്‍ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ഡ്രാ​​​ഗ​​​ണ്‍ ബോ​​​ട്ട് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ൽ ആ​​​ല​​​പ്പു​​​ഴ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​ന്മാ​​​രാ​​​യി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടാം​​​വ​​​ർ​​​ഷ​​​മാ​​​ണ് ആ​​​ല​​​പ്പു​​​ഴ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​പ​​​ട്ടം ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​ത്. 27 പോ​​​യി​​​ന്‍റ് നേ​​​ടി ആ​​​ല​​​പ്പു​​​ഴ ജേ​​​താ​​​ക്ക​​​ളാ​​​യ​​​പ്പോ​​​ൾ 21 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ര​​​ണ്ടാം സ്ഥാ​​​ന​​​വും 17 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ക​​​ണ്ണൂ​​​ര്‍ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മെ​​​ത്തി.

2000 മീ​​​റ്റ​​​ര്‍, 500 മീ​​​റ്റ​​​ര്‍, 200 മീ​​​റ്റ​​​ര്‍ തു​​​ഴ​​​ച്ചി​​​ൽ മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. 2000 മീ​​​റ്റ​​​ര്‍ ദീ​​​ര്‍​ഘ​​​ദൂ​​​ര മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം സ്ഥാ​​​ന​​​വും കോ​​​ട്ട​​​യം ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി. വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ണ്ണൂ​​​ര്‍ ഒ​​​ന്നാം സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി. മി​​​ക്സ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ണ്ണൂ​​​ര്‍ ഒ​​​ന്നാം സ്ഥാ​​​ന​​​വും ആ​​​ല​​​പ്പു​​​ഴ ര​​​ണ്ടാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. സ​​​മാ​​​പ​​​ന​ സ​​​മ്മേ​​​ള​​​നം ക​​​നോ​​​യിം​​​ഗ് ആ​​​ൻ​​​ഡ് ക​​​യാ​​​ക്കിം​​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും ഗോ​​​കു​​​ലം ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.