എ​ഫ്സി കേ​ര​ള​യ്ക്കു ജ​യം
Sunday, March 18, 2018 1:15 AM IST
തൃ​​​ശൂ​​​ർ: ഐ ​​​ലീ​​​ഗ് ര​​​ണ്ടാം ഡി​​​വി​​​ഷ​​​ന്‍റെ ഗ്രൂ​​​ഫ് ബിയിലെ ​​​ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ഫ്സി കേ​​​ര​​​ള​​​യ്ക്കു ജ​​​യം. തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഒ​​​ന്നി​​​നെ​​​തി​​​രെ ര​​​ണ്ടു​​​ ഗോ​​​ളു​​​ക​​​ൾ​​​ക്ക് ഫ​​​ത്തേ​​​ഹ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ​​​യാ​​​ണ് എ​​​ഫ്സി കേ​​​ര​​​ള തോ​​​ല്പി​​​ച്ച​​​ത്. 23-ാം മി​​​നി​​​റ്റി​​​ൽ എം.​​​ജെ. ജോ​​​ൺ​​​സാ​​​ണ് എ​​​ഫ്സി കേ​​​ര​​​ള​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ച​​​ത്. മോ​​​ബി​​​ൻ​​​റാ​​​യ് എ​​​ടു​​​ത്ത ഫ്രീ ​​​കി​​​ക്കി​​​ലൂ​​​ടെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് തി​​​രി​​​ച്ച​​​ടി​​​ച്ചു. പ​​ക്ഷേ, ആ​​​ദ്യ​​​പ​​​കു​​​തി അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ നി​​​മി​​​ഷ​​​ങ്ങ​​​ൾ ബാ​​​ക്കി​​​നി​​​ല്ക്കേ ഫോ​​​ർ​​​വേ​​​ഡ് താ​​​രം വി.​​​ജി. ശ്രേ​​​യ​​​സി​​​ലൂ​​​ടെ എ​​​ഫ്സി കേ​​​ര​​​ള വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി.