ജി.​എ​സ്. ശ്രീ​ജി​ത്ത് ന​യി​ക്കും
Sunday, March 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ റാ​​​ഞ്ചി​​​യി​​​ൽ ഈ ​​​മാ​​​സം 20 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ക്കു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ചെ​​​സി​​​ൽ സം​​​സ്ഥാ​​​ന ടീ​​​മി​​​നെ ജി.​​​എ​​​സ്. ശ്രീ​​​ജി​​​ത്ത് ന​​​യി​​​ക്കും. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ജി​​​എ​​​ഡി ഹോം ​​​സി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റാ​​​ണ് ശ്രീ​​​ജി​​​ത്ത്.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഹ​​​യ​​​ർ​​​ഗ്രേ​​​ഡ് സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കെ.​​​എ​​​സ്. ഗോ​​​പ​​​കു​​​മാ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ചേ​​​മ​​​ഞ്ചേ​​​രി ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്ത് അ​​​ക്കൗ​​​ണ്ട​​​ന്‍റ് കെ.​​​വി.​​​ കൃ​​​ഷ്ണ​​​ൻ, മ​​​ല​​​പ്പു​​​റം നി​​​ല​​​ന്പൂ​​​ർ താ​​​ലൂ​​​ക്കാ​​​ഫീ​​​സി​​​ലെ ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻഡ​​​ന്‍റ് സി.​​​ പ്ര​​​സാ​​​ദ്, വ​​​യ​​​നാ​​​ട് അ​​​ന്പ​​​ല​​​വ​​​യ​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ക്ലർ​​​ക്ക് വി.​​​ആ​​​ർ. സ​​​ന്തോ​​​ഷ് , കേ​​​ര​​​ള സം​​​സ്ഥാ​​​ന ഓ​​​ഡി​​​റ്റ് കോ​​​ട്ട​​​യം മു​​​നി​​​സി​​​പ്പ​​​ൽ ഓ​​​ഡി​​​റ്റ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​ബു​​​ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ടീ​​​മി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ളാ​​​ണ്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ റ​​​വ​​​ന്യു (ടി​​​ആ​​​ർ​​​പി സെ​​​ൽ) അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കെ.​​​ മ​​​നോ​​​ജ് ആ​​​ണ് ടീം ​​​മാ​​​നേ​​​ജ​​​ർ.