അ​​ണ്ട​​ർ 20 ലോ​​ക​​ക​​പ്പ് പോ​​ള​​ണ്ടി​​ൽ
Sunday, March 18, 2018 1:15 AM IST
ബോഗട്ട (കൊ​​ളം​​ബി​​യ): 2019 അ​​ണ്ട​​ർ 20 ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്ത​​മ​​രു​​ളാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ശ്ര​​മം ഫ​​ലം ക​​ണ്ടി​​ല്ല. പോ​​ള​​ണ്ടി​​നാ​​ണ് അ​​ണ്ട​​ർ 20 ലോ​​ക​​ക​​പ്പ് ന​​ട​​ത്താ​​നു​​ള്ള അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്. 2017 അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​ന്‍റെ വി​​ജ​​യ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ 2019 അ​​ണ്ട​​ർ 20 ലോ​​ക​​ക​​പ്പി​​നു​​ശ്ര​​മി​​ച്ച​​ത്. ബൊ​​ഗോ​​ട്ട​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ഫി​​ഫ കൗ​​ണ്‍​സി​​ലി​​ലാ​​ണ് വേ​​ദി സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ തീ​​രു​​മാ​​നം ഉ​​ണ്ടാ​​യ​​ത്. വേ​​ദി​​ക്കാ​​യി ഇ​​ന്ത്യ​​യും പോ​​ള​​ണ്ടും മാ​​ത്ര​​മാ​​ണ് അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.