സൗത്ത് സോൺ പതറുന്നു
Friday, March 23, 2018 12:19 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ​​​​​ന്‍റ​​​​​ർ സോ​​​​​ണ്‍ സീ​​​​​നി​​​​​യ​​​​​ർ വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ നോ​​​​​ർ​​​​​ത്ത് സോ​​​​​ണി​​​​​നെ​​​​​തി​​​​​രേ ആ​​​​​ദ്യം​​​​​ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ സൗ​​​​​ത്ത് സോ​​​​​ണ്‍ ആ​​​​​ദ്യ​​​​​ദി​​​​​നം ഒ​​​​​ൻ​​​​​പ​​​​​ത് വി​​​​​ക്ക​​​​​റ്റി​​​​​ന് 199 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ. 52 റ​​​​​ണ്‍​സു​​​​​മാ​​​​​യി സി. ആ​​​​​ഷ ക്രീ​​​​​സി​​​​​ലു​​​​​ണ്ട്. അ​​​​​ർ​​​​​ധസെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ നി​​​​​ര​​​​​ഞ്ജ​​​​​ന നാ​​​​​ഗ​​​​​രാ​​​​​ജ​​​​​ൻ (53 റൺസ്), ഡി.​​​​​ ഹേ​​​​​മ​​​​​ല​​​​​ത (42 റൺസ്) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ് സൗ​​​​​ത്ത് സോ​​​​​ണി​​​​​നെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽനി​​​​​ന്നും ക​​​​​ര​​​​​ക​​​​​യ​​​​​റ്റി​​​​​യ​​​​​ത്.


ഈ​​​​​സ്റ്റ് സോ​​​​​ണ്‍-​ സെ​​​​​ൻ​​​​​ട്ര​​​​​ൽ സോ​​​​​ണ്‍ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ആ​​​​​ദ്യം ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ സെ​​​​​ൻ​​​​​ട്ര​​​​​ൽ സോ​​​​​ണി​​​​​നെ 155 റ​​​​​ണ്‍​സി​​​​​ന് ഈ​​​​​സ്റ്റ് സോ​​​​​ണ്‍ പു​​​​​റ​​​​​ത്താ​​​​​ക്കി. മ​​​​​റു​​​​​പ​​​​​ടി ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഈ​​​​​സ്റ്റ് സോ​​​​​ണി​​​​​ന് 49 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​മാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.