നീ​​ലി​​നു പ​​ക​​രം ആ​​ൻ​​ഡേ​​ഴ്സ​​ണ്‍
നീ​​ലി​​നു പ​​ക​​രം ആ​​ൻ​​ഡേ​​ഴ്സ​​ണ്‍
Sunday, March 25, 2018 12:33 AM IST
ബം​​ഗ​​ളൂ​​രു: പ​​രി​​ക്കേ​​റ്റ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു താ​​രം ന​​ഥാ​​ൻ കൗ​​ൾ​​ട്ട​​ർ നീ​​ൽ ഐ​​പി​​എ​​ൽ 11-ാം എ​​ഡി​​ഷ​​നി​​ൽ ക​​ളി​​ക്കി​​ല്ല. പ​​ക​​രം ന്യൂ​​സി​​ല​​ൻ​​ഡ് ഓ​​ൾ​​റൗ​​ണ്ട​​ർ കോ​​റി ആ​​ൻ​​ഡേ​​ഴ്സ​​ണെ ബം​​ഗ​​ളൂ​​രു ടീ​​മി​​ലെ​​ത്തി​​ച്ചു. ഓ​​സീ​​സ് ഫാ​​സ്റ്റ് ബൗ​​ള​​റാ​​യ ന​​ഥാ​​നെ മാ​​റ്റി ആ​​ൻ​​ഡേ​​ഴ്സ​​ണെ ടീ​​മി​​ലെ​​ത്തി​​ക്കാ​​ൻ ഐ​​പി​​എ​​ൽ ടെ​​ക്നി​​ക്ക​​ൽ ക​​മ്മി​​റ്റി അ​​നു​​മ​​തി ന​​ൽ​​കി.


ര​​ജി​​സ്റ്റേ​​ർ​​ഡ് ആ​​ൻ​​ഡ് അ​​വൈ​​ലി​​ബി​​ൾ പ്ലെ​​യ​​ർ പൂ​​ൾ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​ന് പ​​ക​​ര​​ക്കാ​​ര​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. അ​​ടി​​സ്ഥാ​​ന വി​​ല​​യാ​​യി​​രു​​ന്ന ര​​ണ്ട് കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ബം​​ഗ​​ളൂ​​രു ആ​​ൻ​​ഡേ​​ഴ്സ​​നെ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.