മ​​നു ഭാ​​ക​​ർ​​ക്കു സ്വ​​ർ​​ണം
മ​​നു ഭാ​​ക​​ർ​​ക്കു സ്വ​​ർ​​ണം
Sunday, March 25, 2018 12:33 AM IST
സി​​ഡ്നി: ഐ​​എ​​സ്എ​​സ്എ​​ഫ് ജൂ​​ണി​​യ​​ർ ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ യു​വ​താ​രം മ​​നു ഭാ​​ക​​ർ​​ക്കു സ്വ​​ർ​​ണം. വ​​നി​​ത​​ക​​ളു​​ടെ ആ​​വേ​​ശ​​ക​​ര​​മാ​​യ 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ ഫൈ​​ന​​ലി​​ൽ ഒ​​രു പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ൽ മ​​നു സ്വ​​ർ​​ണം നേ​​ടി. മെ​​ക്സി​​ക്കോ​​യി​​ൽ​​ന​​ട​​ന്ന സീ​​നി​​യ​​ർ ലോ​​ക​​ക​​പ്പി​​ൽ ര​​ണ്ടു സ്വ​​ർ​​ണം നേ​​ടി​​യാ​​ണ് മ​​നു ജൂ​​ണി​​യ​​ർ ലോ​​ക​​ക​​പ്പി​​ലെ​​ത്തി​​യ​​ത്. ഫൈ​​ന​​ലി​​ൽ 235.9 പോ​​യി​​ന്‍റ് ഇ​​ന്ത്യ​​ൻ താ​​രം നേ​​ടി​​യ​​പ്പോ​​ൾ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ക​​ന്യാ​​കോ​​ണ്‍ ഹി​​രു​​ൻ​​പോം 234.9 പോ​​യി​​ന്‍റു​​മാ​​യി വെ​​ള്ളി​​യും ചൈ​​ന​​യു​​ടെ ക​​യ്മ​​ൻ ലു 214.2 ​​പോ​​യി​​ന്‍റു​​മാ​​യി വെ​​ങ്ക​​ല​​വും നേ​​ടി. ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച ഇ​​ന്ത്യ​​യു​​ടെ ത​​ന്നെ ദേ​​വ​​ൻ​​ഷി റാ​​ണ നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി.

ടീം ​​ഇ​​ന​​ത്തി​​ൽ മ​​നു, ദേ​​വ​​ൻ​​ഷി, മ​​ഹി​​മ അ​​ഗ​​ർ​​വാ​​ൾ എ​​ന്നി​​വ​​ർ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. ചൈ​​ന വെ​​ള്ളി​​യും താ​​യ​​ല​​ൻ​​ഡ് വെ​​ങ്ക​​ല​​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.