തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നും ആ​​ല​​പ്പു​​ഴ​​യ്ക്കും ജ​​യം
തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നും  ആ​​ല​​പ്പു​​ഴ​​യ്ക്കും ജ​​യം
Wednesday, April 18, 2018 12:44 AM IST
പു​​ന​​ലൂ​​ർ: 42-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ​​യ്ക്കും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നും ജ​​യം. എ​​റ​​ണാ​​കു​​ള​​ത്തെ​​യാ​​ണ് ആ​​ല​​പ്പു​​ഴ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 12ന് ​​എ​​തി​​രേ 39 പോ​​യി​​ന്‍റി​​നാ​​യി​​രു​​ന്നു ആ​​ല​​പ്പു​​ഴ​​യു​​ടെ ജ​​യം. ജേ​​താ​​ക്ക​​ൾ​​ക്കാ​​യി ജ​​യ​​ല​​ക്ഷ്മി 11 പോ​​യി​​ന്‍റ് നേ​​ടി. ക​​ണ്ണൂ​​രി​​നെ​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്കോ​​ർ: 54-36. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നാ​​യി ആ​​ർ. ശ്രീ​​ക​​ല 32 പോ​​യി​​ന്‍റ് നേ​​ടി. ക​​ണ്ണൂ​​രി​​ന്‍റെ ആ​​ഷ്‌​ലി ഷി​​ജു 11 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.