യു​ണൈ​റ്റ​ഡ്-ടോ​ട്ട​ന​ം സെമി
Saturday, April 21, 2018 12:37 AM IST
ല​ണ്ട​ന്‍: എ​ഫ്എ ക​പ്പ് സെ​മി ഫൈ​ന​ലി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്-​ടോ​ട്ട​നം സെ​മി പോ​രാ​ട്ടം ഇ​ന്ന്. ഈ ​സീ​സ​ണി​ലെ പ്രീ​മി​യ​ര്‍ ലീ​ഗ്, ചാ​മ്പ്യ​ന്‍സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ്, ലീ​ഗ് ക​പ്പ് എ​ന്നി​വ​യെ​ല്ലാം ന​ഷ്ട​മാ​യ ഇ​രു ടീ​മി​നും എ​ഫ്എ ക​പ്പ് അ​വ​സാ​ന പോ​രാ​ട്ട​മാ​ണ്.

കി​രീ​ട​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന ഇ​രു​കൂ​ട്ട​രും ജ​യം തേ​ടി​യാ​കും ഇ​റ​ങ്ങു​ക. പ​ത്ത് വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഒ​രു കി​രീ​ടം പോ​ലും നേ​ടാ​ത്ത ടോ​ട്ട​നം ചാ​മ്പ്യ​ന്‍ഷി​പ്പാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ​രി​ശീ​ല​ക​ന്‍ മൗ​റി​സി​യോ പോ​ച്ചെ​റ്റി​നോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.