ഗോ​കു​ലം എ​ഫ്സി​ക്കു ജ​യം
ഗോ​കു​ലം എ​ഫ്സി​ക്കു ജ​യം
Monday, April 23, 2018 1:10 AM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ല്‍ ഹോം ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഐ ​​​ലീ​​​ഗ് ടീ​​​മാ​​​യ ഗോ​​​കു​​​ലം എ​​​ഫ്സി​​​ക്ക് ജ​​​യം. ഒ​​​ന്നി​​​നെ​​​തി​​​രെ നാ​​​ല് ഗോ​​​ളു​​​ക​​​ള്‍​ക്കാണ് എ​​​ഫ്സി കേ​​​ര​​​ള​​​യെ ഗോ​​​കു​​​ലം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 39-ാം മി​​​നി​​​റ്റി​​ല്‍ വി.​​​പി. സു​​​ഹൈ​​​ർ ഗോ​​​കു​​​ല​​​ത്തെ മുന്നിലെത്തിച്ചു. 43-ാം മി​​​നി​​​റ്റി​​ല്‍ മു​​​ഡെ മ്യൂ​​​സ ര​​​ണ്ടാം ഗോ​​​ള്‍ കു​​റി​​ച്ചു. ര​​​ണ്ടാം​​​പ​​​കു​​​തി​​​യി​​​ല്‍ മു​​​ഡെ മൂ​​​സ ഗോകുലത്തിന് മൂ​​​ന്നാ​​​ം ഗോൾ നല്കി. 89-ാം മി​​​നി​​റ്റി​​​ല്‍ എഫ്സി കേരള പ​​​ര്‍​മീ​​​ന്ദ​​​റിലൂടെ‍ ഒരണ്ണം മടക്കി. എ​​​ന്നാ​​​ല്‍ അ​​​ധി​​​ക​​​സ​​​മ​​​യ​​​ത്ത് സു​​​ഹൈ​​​റി​​​ന്‍റെ രണ്ടാം ഗോളിൽ ഗോ​​​കു​​​ലം നാ​​​ല് ഗോ​​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.