ഫോർ ക്വീൻസ് അന്താരാഷ്ട്ര ചെസ് മത്സരങ്ങൾ 28 മുതൽ
Wednesday, April 25, 2018 12:44 AM IST
കൊച്ചി: ലോക ചെസ് ഫെഡറേഷന്റെയും ഓൾ ഇന്ത്യ ചെസ് ഫെഡറേഷന്റേയും സഹകരണത്തോടെ നാലു വനിതകൾ ചേർന്നു സംഘടിപ്പിക്കുന്ന ഫോർ ക്വീൻസ് അന്താരാഷ്ട്ര ചെസ് മത്സരങ്ങൾ 28 മുതൽ മേയ് ഒന്നു വരെ കളമശേരി കുസാറ്റ് ജംഗ്ഷനിലുള്ള ബെയ്ത്ത് ഹോട്ടൽ കണ്വൻഷൻ സെന്ററിൽ നടക്കും. ഫോണ്:8943857644, 7012099874.