ഗ്വെ​​റേ​​റോ ലോ​​ക​​ക​​പ്പി​​നി​​ല്ല
Thursday, May 17, 2018 1:30 AM IST
സൂ​​റി​​ച്ച്: ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് വി​​വാ​​ദ​​ത്തി​​ൽ അ​​ക​​പ്പെ​​ട്ട പെ​​റു ഫു​​ട്ബോ​​ൾ ക്യാ​​പ്റ്റ​​ൻ പൗ​​ലോ ഗ്വെ​​റേ​​റോ റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ണ്ടാ​​കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. ഗ്വ​​റേ​​റ​​യ്ക്കു ചു​​മ​​ത്തി​​യ വി​​ല​​ക്ക് ആ​​റു മു​​ത​​ൽ 14 മാ​​സ​​ത്തേ​​ക്ക് നീ​​ട്ടി​​യ​​താ​​ണ് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഗ്വെ​​റേ​​റോ​​യു​​ടെ ശരീരത്തിൽ കൊ​​ക്കെ​​യ്ന്‍റെ അം​​ശം ക​​ണ്ടെ​​ത്തി​​യ​​ത്.