ലോകകപ്പിൽ ജർമൻ മാധ്യമപ്രവർത്തകർക്കു വിലക്ക്
ലോകകപ്പിൽ ജർമൻ മാധ്യമപ്രവർത്തകർക്കു വിലക്ക്
Saturday, May 19, 2018 1:48 AM IST
ബ​​​ർ​​​ലി​​​ൻ: ലോ​​​ക​​​ക​​​പ്പ് ഫു​​ട്ബോ​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ൽ​​നി​​​ന്ന് ജ​​​ർ​​​മ​​​ൻ മാ​​​ധ്യ​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് റ​​​ഷ്യ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി. ജ​​​ർ​​​മ​​​നി​​​യി​​​ലെ മു​​​ഖ്യ ചാ​​​ന​​​ലാ​​​യ എ​​​ആ​​​ർ​​​ഡി​​​യു​​​ടെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഹാ​​​ജോ സെ​​​പ്പെ​​​ൽ​​​റ്റ് (55) അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് റ​​​ഷ്യ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ആ​​​ർ​​​ഡി​​​യു​​​ടെ പ്ര​​​മു​​​ഖ സ്പോ​​​ർ​​​ട്സ് ജേ​​​ണ​​​ലി​​​സ്റ്റാ​​​യ സെ​​​പ്പ​​​ൽ​​​റ്റി​​​ന് റ​​​ഷ്യ​​​ൻ വീ​​​സാ​​​യും അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ കാ​​​ർ​​​ഡും പാ​​​സും നി​​​ഷേ​​​ധി​​​ച്ചു. റ​​​ഷ്യ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​ത്തേ​​​ജ​​​ക മ​​​രു​​​ന്നു ഉ​​​പ​​​യോ​​​ഗം ന​​​ട​​​ന്ന​​​താ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് സെ​​​പ്പെ​​​ൽ​​​റ്റ് ആ​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി​​​യെ​​​ന്നോ​​​ണ​​​മാ​​​ണ് വി​​​ല​​​ക്ക്.


ഇ​​​തി​​​നെ​​​തി​​​രേ എ​​​ആ​​​ർ​​​ഡി ചാ​​​ന​​​ൽ മേ​​​ധാ​​​വി ഫി​​​ഫ​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഹൈ​​​ക്കോ മാ​​​സ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്താ​​​ല​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ജ​​​ർ​​​മ​​​ൻ ഭ​​​ര​​​ണാ, പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ ഒ​​​ന്ന​​​ട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​ ജ​​​ർ​​​മ​​​ൻ ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​നും ഇ​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ട്.

ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.