ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി കോ​​ഹ്‌​ലി
ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി കോ​​ഹ്‌​ലി
Friday, May 25, 2018 12:59 AM IST
ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ലി​​ന്‍റെ പ്ലേ ​​ഓ​​ഫ് കാ​​ണാ​​തെ പു​​റ​​ത്താ​​യ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക​​രോ​​ട് ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി. മി​​ക​​ച്ച പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ത്തി​​യ​​തെ​​ങ്കി​​ലും സ​​ന്തോ​​ഷ​​ത്തി​​ന് വ​​ക​​യു​​ണ്ടാ​​യി​​ല്ല. അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഉ​​റ​​പ്പാ​​യും ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തും.


എ​​ല്ലാം ശു​​ഭ​​മാ​​ക​​ട്ടെ - കോ​​ഹ്‌​ലി ​ട്വി​​റ്റ​​റി​​ലൂ​​ടെ അ​​റി​​യി​​ച്ചു. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 12 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്താ​​ണ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ഇ​​ത്ത​​വ​​ണ ഫി​​നി​​ഷ് ചെ​​യ്ത​​ത്. 2017 സീ​​സ​​ണി​​ൽ 14 ക​​ളി​​യി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഏ​​റ്റ​​വും പി​​ന്നി​​ലാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.