ലൈം​ഗി​കാ​തി​ക്ര​മം: സാ​യ് കോ​ച്ചി​നെ​ പു​റ​ത്താ​ക്കി
Thursday, June 7, 2018 12:51 AM IST
ന്യൂ​ഡ​ല്‍ഹി: സ്‌​പോ​ര്‍ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ മൂ​ന്നു റീ​ജ​ണ​ല്‍ സെ​ന്‍റ​റി​ല്‍നി​ന്ന് ലൈം​ഗി​കാ​തി​ക്ര​മ​ പ​രാ​തി​ക​ള്‍. ഇ​തേ​ത്തു​ട​ര്‍ന്ന് ചെ​ന്നൈ സെ​ന്‍ട്ര​ലി​ലെ ഒ​രു പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കു​ക​യും അ​വി​ട​ത്തെ​ത​ന്നെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ നി​ര്‍ബ​ന്ധി​ത വി​ര​മി​ക്ക​ലി​ന് അ​റി​യി​പ്പും ന​ല്‍കി.

പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍ ത​ങ്ങ​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു മു​തി​ർ​ന്ന​താ​യി 15 ജൂ​ണി​യ​ര്‍ കാ​യി​ക​താ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി. ഇ​വ​ര്‍ ത​ങ്ങ​ളോ​ട് ലൈം​ഗി​ക​താ​ത്പ​ര്യ​മ​റി​യി​ച്ച​താ​യും കാ​യി​ക​താ​ര​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​ത്ത​രം പ​രാ​തി ഗു​ജ​റാ​ത്തി​ല്‍നി​ന്നു​മെ​ത്തി. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു സെ​ന്‍റ​റി​ലെ ഒ​രു അ​ക്കൗ​ണ്ട​ന്‍റ് ഒ​രു വ​നി​ത പ​രി​ശീ​ല​ക​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.