ഇംഗ്ലീഷ് കളിക്കാരുടെ വീഡിയോ ഐക്യം!
Sunday, June 24, 2018 1:56 AM IST
മോ​സ്‌​കോ: ഇം​ഗ്ല​ീഷ് ക​ളി​ക്കാ​രു​ടെ ഐ​ക്യം വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് ഒ​രു വീ​ഡി​യോ. ക്ല​ബ്ബി​ല്‍ എ​തി​രാ​ളി​ക​ളാ​യി ക​ളി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജെ​സെ ലി​ന്‍ഗാ​ര്‍ഡും ലി​വ​ര്‍പൂ​ളി​ന്‍റെ ട്രെ​ന്‍ഡ് അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍ണോ​ള്‍ഡു​മാ​ണ് വീ​ഡി​യോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ലി​ന്‍ഗാ​ര്‍ഡി​ന്‍റെ കീ​ഴ്താ​ടി​യി​ലെ രോ​മം അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍ഡോ​ള്‍ഡ് വ​ടി​ക്കു​ന്ന​താ​യാ​ണ് വീ​ഡി​യോ. ലി​ന്‍ഗാ​ര്‍ഡ് ഒ​രു ക​സേ​ര​യി​ല്‍ ശ​രീ​രം മൂ​ടി ഒ​രു തു​ണി​യിട്ട് ഇ​രി​ക്കു​ക​യും അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍ണോ​ള്‍ഡ് ഇ​ല​ക്ട്രി​ക് റേ​സ​റു​മാ​യെ​ത്തി കീ​ഴ്താ​ടി വ​ടി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇന്ന് പാനമക്കെതിരേ ഇംഗ്ലണ്ട് ഇറങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.