കൊച്ചിയിൽ കാൽപന്ത് മേളം
കൊച്ചിയിൽ കാൽപന്ത് മേളം
Friday, July 20, 2018 1:03 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ഥ​​​മ രാ​​​ജ്യാ​​​ന്ത​​​ര പ്രീ ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യ ടൊ​​​യോ​​​ട്ട യാ​​​രി​​​സ് ലാ​​​ലി​​​ഗ വേ​​​ൾ​​​ഡി​​​നു​​​ള്ള ടീ​​​മു​​​ക​​​ൾ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ഈ ​​​മാ​​​സം 24 മു​​​ത​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ലീ​​​ഗി​​​ലെ മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി, സ്പാ​​​നി​​​ഷ് ലീ​​​ഗി​​​ലെ ജി​​​റോ​​​ണ എ​​​ഫ്സി, കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ന്നീ ടീ​​​മു​​​ക​​​ളാ​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. പ​​​ന​​​ന്പി​​​ള്ളി​​​ന​​​ഗ​​​ർ സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ത​​​ൽ ആ​​​റു​​വ​​​രെ ടീം ​​​പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​റ​​​ങ്ങും. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീം ​​​നാ​​​ളെ എ​​​ത്തും. ജി​​​റോ​​​ണ എ​​​ഫ്സി 25നാ​​​ണു കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ക.

11 മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീ​​​മി​​​ലു​​​ള്ള​​​ത്. സി.​​​കെ.​​വി​​​നീ​​​ത്, അ​​​ന​​​സ് എ​​​ട​​​ത്തൊ​​​ടി​​​ക, എം.​​​പി.​​​സ​​​ക്കീ​​​ർ, പ്ര​​​ശാ​​​ന്ത് മോ​​​ഹ​​​ൻ, സ​​​ഹ​​​ൽ അ​​​ബ്ദു​​​ൾ സ​​​മ​​​ദ്, അ​​​ബ്ദു​​​ൾ ഹ​​​ക്ക്, അ​​​ഫ്ദാ​​​ൽ, എം.​​​എ​​​സ്. ജി​​​തി​​​ൻ, എം.​​​എ​​​സ്.​​സു​​​ജി​​​ത് , ഋ​​​ഷി​​​ദ​​​ത്ത്, ജി​​​ഷ്ണു എ​​​ന്നി​​​വ​​​രാ​​​ണ് 31 അം​​​ഗ സ്ക്വാ​​​ഡി​​​ൽ ഇ​​​ടം നേ​​​ടി​​​യ മ​​​ല​​​യാ​​​ളി​​ക​​​ൾ. ധീ​​​ര​​​ജ് സിം​​​ഗ് അ​​​ട​​​ക്കം ടീ​​​മി​​​ലെ മൂ​​ന്നു ഗോ​​​ൾ​​​കീ​​​പ്പ​​​ർ​​​മാ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്. സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​ൻ, ഹ​​​ളി​​​ച​​​ര​​​ണ്‍ ന​​​ർ​​​സാ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ടീ​​​മി​​​ലു​​​ണ്ട്. ടീ​​​മി​​​ൽ പു​​​തു​​​താ​​​യി എ​​​ത്തി​​​യ ഫ്ര​​​ഞ്ച് താ​​​രം സി​​​റി​​​ൽ കാ​​​ലി, സ്ട്രൈ​​​ക്ക​​​ർ സ്ലാ​​​വി​​​സ സ്റ്റെ​​​നോ​​​വി​​​ച്ച്, സ്ലൊ​​​വേ​​​നി​​​യ​​​ൻ സ്ട്രൈ​​​ക്ക​​​ർ പൊ​​​പ്ലാ​​​നി​​​ച്ച് എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​യ കി​​​സി​​​റ്റോ, നെ​​​മ​​​ൻ​​​ജ പെ​​​സി​​​ച്ച്, പെ​​​കൂ​​​സ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​മി​​ലെ വി​​​ദേ​​​ശ താ​​​ര​​​ങ്ങ​​​ൾ.

മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി​​​യു​​​ടെ 24 അം​​​ഗ സ്ക്വാ​​​ഡി​​​ൽ വി​​​ഡോ​​​സി​​​ച്ച്, ഒ​​​ഹ​​​ലാ​​​രോ​​​ൻ, ബ്രൂ​​​ണോ തു​​​ട​​​ങ്ങി​​​യ താ​​​ര​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്. റ​​​ഷ്യ​​​ൻ ലോ​​​ക​​​ക​​​പ്പി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​യി ക​​​ളി​​​ച്ച ഡാ​​​നി​​​യ​​​ൽ അ​​​ർ​​​സാ​​​നി​​​യെ ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ എ ​​​ലീ​​​ഗി​​​ൽ ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി. മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളു​​​മാ​​​യാ​​ണു ജി​​​റോ​​​ണ എ​​​ഫ്സി കൊ​​​ച്ചി​​​യി​​​ൽ ക​​​ളി​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​ത്. റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ്, അ​​​ത്‌​​ല​​റ്റി​​ക്കോ മാ​​​ഡ്രി​​​ഡ്, വി​​​യ്യാ റ​​യ​​​ൽ തു​​​ട​​​ങ്ങി​​​യ മു​​​ൻ​​​നി​​​ര സ്പാ​​നി​​ഷ് ക്ല​​​ബു​​​ക​​​ളെ ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ജി​​​റോ​​​ണ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

മെ​​ൽ​​ബ​​ണ്‍ സി​​റ്റി എ​​ഫ്സി​​യു​​ടെ 24 അം​​ഗ സ്ക്വാ​​ഡി​​നെ ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. ഡീ​​ൻ ബൗ​​സാ​​നീ​​സ്, ജെ​​യിം​​സ് ഡെ​​ലി​​യാ​​നോ​​വ്, യൂ​​ജീ​​ൻ ഗ​​ല​​കോ​​വി​​ച്ച് (ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ). സ്കോ​​ട്ട് ജെ​​മൈ​​സ​​ൻ (കാ​​പ്റ്റ​​ൻ), ബ​​ർ​​ട്ട് ഷെ​​ൻ​​കീ​​വേ​​ൽ​​ഡ്, ഹാ​​രി​​സ​​ണ്‍ ഡെ​​ൽ​​ബ്രി​​ഡ്ജ്, ഡ​​യ​​ല​​ൻ പി​​യേ​​റി​​യ, മി​​ച്ച​​ൽ ഗ്ര​​ഹാം, ന​​ഥാ​​നി​​യേ​​ൽ അ​​റ്റ്കി​​ൻ​​സ​​ണ്‍, കോ​​ണ​​ർ മെ​​റ്റ്ക​​ഫേ, ലൂ​​ക്ക് ബ്രാ​​ട്ട​​ണ്‍, ഒ​​സാ​​മ മാ​​ലി​​ക്, ഡാ​​രി​​യോ വി​​ഡോ​​സി​​ക്, ആ​​ന്‍റ​​ണി കാ​​കേ​​റ​​സ്, റി​​ലേ മാ​​ക്ഗ്രീ, ല​​ക്‌​ലാ​​ൻ വെ​​യ്ൽ​​സ്, ജോ​​ഷ്വാ കാ​​വ​​ല്ലോ, റാ​​മി ന​​ജ്ജ​​റി​​ൻ, ഐ​​യാ​​കോ​​പോ ല ​​റോ​​ക്ക, അ​​ന്തോ​​ണി ലെ​​സി​​യോ​​ത്തി​​സ്, മീ​​ഷേ​​ൽ ഒ ​​ഹ​​ലോ​​റാ​​ൻ, ബ്രൂ​​ണോ ഫൊ​​ണ​​റോ​​ലി, ജി​​യാ​​ണ്‍​ലൂ​​സ ഇ​​യാ​​ന്നൂ​​സി, മൗ​​ഡി ന​​ജ്ജ​​ർ എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലു​​ള്ള​​ത്.

24ന് ​​​മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി​​​യു​​​മാ​​​യാ​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം. 28ന് ​​ജി​​​റോ​​​ണ എ​​​ഫ്സി​​​യെ നേ​​​രി​​​ടും. 27നാ​​ണു മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി-​​​ജി​​​റോ​​​ണ എ​​​ഫ്സി മ​​​ത്സ​​​രം. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പോ​​​യി​​​ന്‍റ് നേ​​​ടു​​​ന്ന ടീം ​​​ജേ​​​താ​​​ക്ക​​​ളാ​​​വും. രാ​​​ത്രി ഏ​​​ഴി​​​നാ​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.