സാ​​ഹ​​യുടെ തോളിനു ശ​​സ്ത്ര​​ക്രി​​യ
സാ​​ഹ​​യുടെ തോളിനു ശ​​സ്ത്ര​​ക്രി​​യ
Sunday, July 22, 2018 12:07 AM IST
ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ഥി​​മാ​​ൻ സാ​​ഹ​​യു​​ടെ വ​​ല​​തു തോ​​ളി​​ന് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്താ​​നൊ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്ന് ബി​​സി​​സി​​ഐ. ജൂ​​ലൈ അ​​വ​​സാ​​ന ആ​​ഴ്ച​​യോ ഓ​​ഗ​​സ്റ്റ് ആ​​ദ്യ​​മോ മാ​​ഞ്ച​​സ്റ്റ​​റി​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

ശ​​സ്ത്ര​​ക്രി​​യ​​യ​​ക്കു​​ശേ​​ഷം ചു​​രു​​ങ്ങി​​യ​​ത് ര​​ണ്ട് മാ​​സ​​മെ​​ങ്കി​​ലും വി​​ശ്ര​​മം വേ​​ണ്ടി​​വ​​രും. നേ​​ര​​ത്തേ കൈ​​വി​​ര​​ലി​​നു പ​​രി​​ക്കേ​​റ്റ സാ​​ഹ​​യ്ക്ക് വി​​ശ്ര​​മം വേ​​ണ്ടി​​വ​​രു​​മെ​​ന്നും ഇം​​ഗ്ലണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കി​​ടെ മ​​ട​​ങ്ങി​​വ​​രു​​മെ​​ന്നു​​മാ​​യി​​രു​​ന്നു സൂ​​ച​​ന. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ ബി​​സി​​സി​​ഐ ഒൗ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റി​​ലൂ​​ടെ സാ​​ഹ​​യു​​ടെ തോ​​ളി​​നും പ​​രി​​ക്കു​​ണ്ടെ​​ന്നും ശ​​സ്ത്ര​​ക്രി​​യ​​യ​​്ക്ക് വി​​ധേ​​യ​​നാ​​കേ​​ണ്ടി​​വ​​രു​​മെ​​ന്നും അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.