ബ്ര​​സീ​​ലി​​ന്‍റെ ലോ​​ക​​ക​​പ്പ് പു​​റ​​ത്താ​​ക​​ൽ ഹൃ​​ദ​​യം​​ നു​​റു​​ക്കി: നെ​​യ്മ​​ർ
ബ്ര​​സീ​​ലി​​ന്‍റെ ലോ​​ക​​ക​​പ്പ് പു​​റ​​ത്താ​​ക​​ൽ ഹൃ​​ദ​​യം​​ നു​​റു​​ക്കി: നെ​​യ്മ​​ർ
Monday, July 23, 2018 12:45 AM IST
സാ​​വോ പോ​​ളോ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ ബെ​​ൽ​​ജി​​യ​​ത്തോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​ത് ഹൃ​​ദ​​യം നു​​റു​​ക്കു​​ന്ന വേ​​ദ​​ന​​യും ക​​ണ്ണീ​​രു​​മാ​​ണ് സ​​മ്മാ​​നി​​ച്ച​​തെ​​ന്ന് ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ. ലോ​​ക​​ക​​പ്പി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യ​​ശേ​​ഷം ഒ​​രു പ​​ന്ത് പോ​​ലും കാ​​ണാ​​ൻ താ​​ത്പ​​ര്യം ഇ​​ല്ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ള്ള ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണാ​​നും ആ​​ഗ്ര​​ഹ​​മി​​ല്ലാ​​യി​​രു​​ന്നു - നെ​​യ്മ​​ർ പ​​റ​​ഞ്ഞു.

മ​​ക​​നും കു​​ടും​​ബ​​വും കൂ​​ട്ടു​​കാ​​രും ഞാ​​ൻ വി​​ഷ​​ണ്ണ​​നാ​​യി ഇ​​രി​​ക്കു​​ന്ന​​ത് കാ​​ണാ​​ൻ ആ​​ഗ്ര​​ഹി​​ച്ചി​​ല്ല. ആ​​ളു​​ക​​ൾ എ​​പ്പോ​​ഴും വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കും. ചെ​​റു​​പ്പം മു​​ത​​ൽ അ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു വ​​ന്ന​​ത്. മൈ​​താ​​ന​​ത്ത് ഫൗ​​ൾ ഏ​​റ്റ് വീ​​ഴു​​ന്ന താ​​ര​​മാ​​ണ് ഫൗ​​ൾ ചെ​​യ്യു​​ന്ന ആ​​ളി​​നേ​​ക്കാ​​ൾ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്ക് പാ​​ത്ര​​മാ​​കു​​ന്ന​​തെ​​ന്നും ബ്ര​​സീ​​ൽ താ​​രം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ലോ​​ക​​ക​​പ്പി​​ൽ ഫൗ​​ളേ​​റ്റ് വീ​​ഴ്ത്ത​​പ്പെ​​ട്ട നെ​​യ്മ​​ർ അ​​ഭി​​ന​​യം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.