ആ​​ൻ​​ഡി മു​​റെ പി​ന്മാ​​റി
ആ​​ൻ​​ഡി മു​​റെ പി​ന്മാ​​റി
Saturday, August 4, 2018 11:47 PM IST
വാ​​ഷിം​​ഗ്ട​​ണ്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ​​നി​​ന്ന് ബ്രി​​ട്ട​​ന്‍റെ ആ​​ൻ​​ഡി മു​​റെ പി​ന്മാ​​റി. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് പി​ന്മാ​​റു​​ന്ന​​താ​​യി മു​​റെ അ​​റി​​യി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മി​​നോ​​ർ ആ​​യി​​രു​​ന്നു മു​​റെ​​യു​​ടെ എ​​തി​​രാ​​ളി.

അ​​ടു​​ത്ത ആ​​ഴ്ച ടൊ​​റ​​ന്‍റോ​യി​​ൽ ന​​ട​​ക്കു​​ന്ന റോ​​ജേ​​ഴ്സ് ക​​പ്പി​​ൽ​​നി​​ന്നും താ​​രം പി​ന്മാ​​റി. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മൂ​​ന്ന് മ​​ണി​​ക്കൂ​​റി​​ല​​ധി​​കം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു മു​​റെ അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം ഒ​​രു വ​​ർ​​ഷ​​ം കഴിഞ്ഞാ​​ണ് മു​​റെ ഹാ​​ർ​​ഡ് കോ​​ർ​​ട്ടി​​ൽ പോ​​രാ​​ട്ട​​ത്തി​​നാ​​യി വാ​​ഷിം​​ഗ്ട​​ണ്‍ ഓ​​പ്പ​​ണി​​ലി​​റ​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.