ഹാ​ലെ​പ് ക്വാ​ര്‍ട്ട​റി​ല്‍, ഷ​റ​പ്പോ​വ പു​റ​ത്ത്
Saturday, August 11, 2018 12:49 AM IST
വ​നി​ത​ക​ളി​ല്‍ ഒ​ന്നാം റാ​ങ്ക് സി​മോ​ണ ഹാ​ലെ​പ് 6-2, 6-2 വീ​ന​സ് വി​ല്യം​സി​നെ തോ​ല്‍പ്പി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മ​രി​യ ഷ​റ​പ്പോ​വ​യെ ഫ്രാ​ന്‍സി​ന്‍റെ ക​രോ​ളി​ന്‍ ഗാ​ര്‍സി​യ 6-3, 6-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.