ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന്
Saturday, August 18, 2018 10:45 PM IST
ഫെ​ന്‍സിം​ഗ്- രാ​വി​ലെ 9.30 (ഇന്ത്യൻ സമയം)
വ​നി​ത​ക​ളു​ടെ ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി ടി.​ക​ബി​ത ദേ​വി, ഏ​ന അ​റോ​റ എ​ന്നി​വ​ര്‍ മ​ത്സ​രി​ക്കു​ന്നു. ഫൈ​ന​ലും ഇ​ന്നു​ത​ന്നെ​യാ​ണ്.

ബാ​ഡ്മി​ന്‍റ​ണ്‍ -

പു​രു​ഷ ടീം -​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30- മാ​ലി​ദ്വീ​പ്

ഷൂ​ട്ടിം​ഗ്

രാ​വി​ലെ 8.30
ട്രാ​പ് വു​മ​ണ്‍ -ശ്രേ​യാ​സി സിം​ഗ്, സീ​മ തോ​മ​ര്‍
യോ​ഗ്യ​താ മ​ത്സ​രം
8.00 ട്രാ​പ് മെ​ന്‍ - ല​ക്ഷ്യ, മ​നാ​വ്ജി​ത് സിം​ഗ് സ​ന്ദു
9.30 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ല്‍ മി​ക്‌​സ​ഡ് ടീം
​ര​വി കു​മാ​ര്‍, അ​പൂ​ര്‍വി ച​ന്ദേ​ല
11.30: 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ മി​ക്‌​സ​ഡ് ടീം
​അ​ഭി​ഷേ​ക് വ​ര്‍മ
ഉ​ച്ച​യ്ക്ക് ശേ​ഷം ഫൈ​ന​ല്‍ ന​ട​ക്കും.‍

നീ​ന്ത​ല്‍ ‍

രാവിലെ 9.30: പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​ര്‍ ഫ്രീ ​സ്റ്റൈ​ല്‍ - സൗ​ര​ ഭ് സം​ഗ് വേ​ക്ക​ര്‍
പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍ഫ്‌​ളൈ- സാ​ജ​ന്‍ പ്ര​കാ​ശ്

പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​ര്‍ ബാ​ക്ക്‌​ സ്‌​ട്രോ​ക്ക് -സ​ന്ദീ​പ് സെ​ജ്വാ​ള്‍

താ​യ്‌​ക്വാ​ൻ​ഡോ

9.30- പു​രു​ഷ​ന്മാ​രു​ടെ വ്യ​ക്തി​ഗ​ത മ​ത്സ​രം
ന​വ്ജീ​ത് മാ​ന്‍ (80​കി​ലോ​ഗ്രാം)
അ​ക്ഷ​യ് കു​മാ​ര്‍ (80 കി​ലോ​ഗ്രാ​മി​നു താ​ഴെ)
9.26- വ​നി​ത​ക​ളു​ടെ വ്യ​ക്തി​ഗ​ത മ​ത്സ​രം
ല​തി​ക ബ​ന്ദാ​രി (53 കി​ലോ​ഗ്രാം)
ക​ഷി​ശ് മാ​ലി​ക് (57)
റൊ​ഡാ​ലി ബ​റു​വ(67)

വ​നി​ത​ക​ളു​ടെ ടീം ​മ​ത്സ​രം
ഉ​ച്ച​യ്ക്കു ശേ​ഷം ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

ഗു​സ്തി

ഉ​ച്ച​യ്ക്ക് 1.30
പു​രു​ഷ​ന്മാരു​ടെ ഫ്രീ ​സ്റ്റൈ​ല്‍ 57 കി​ലോ- സ​ന്ദീ​പ് തോ​മാ​ര്‍
പു​രു​ഷ​ന്മാ​രു​ടെ ഫ്രീ ​സ്റ്റൈ​ല്‍ 65 കി​ലോ-​ബ​ജ്‌​റാ​ങ് പൂ​നി​യ
പു​രു​ഷ​ന്മാരു​ടെ ഫ്രീ ​സ്റ്റൈ​ല്‍ 74 കി​ലോ-​സു​ശീ​ല്‍ കു​മാ​ര്‍
പു​രു​ഷ​ന്മാരു​ടെ ഫ്രീ ​സ്റ്റൈ​ല്‍ 86 കി​ലോ-​പ​വ​ന്‍ കു​മാ​ര്‍
പു​രു​ഷ​ന്മാ​രു​ടെ ഫ്രീ ​സ്റ്റൈ​ല്‍ 97 കി​ലോ-​മൗ​സം ഖാ​ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.