ചെ​​ൽ​​സി​​ക്കു ര​​ണ്ടാം ജ​​യം
Monday, August 20, 2018 12:35 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ൽ​​സി​​ക്കു ര​​ണ്ടാം ജ​​യം. ആ​​വേ​​ശോ​​ജ്വ​​ല പോ​​രാ​​ട്ട​​ത്തി​​ൽ ആ​​ഴ്സ​​ണ​​ലി​​നെ​​യാ​​ണ് ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളി​​നു ചെ​​ൽ​​സി കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​തോ​​ടെ സീ​​സ​​ണി​​ൽ മൗ​​റീ​​സ്യോ സ​​റി​​യു​​ടെ കീ​​ഴി​​ൽ ചെ​​ൽ​​സി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം നേ​​ടി.
മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ടോ​​ട്ട​​നം 3-1നു ​​ഫു​​ൾ​​ഹാ​​മി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം ജ​​യം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.