വി​​സെ​​ൽ ഗോ​​ളി​​ൽ ഡോ​​ട്ട്മ​​ണ്ട്
Wednesday, August 22, 2018 12:56 AM IST
മ്യൂ​​ണി​ക്: ജ​​ർ​​മ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ബെ​​ൽ​​ജി​​യം താ​​രം അ​​ക്സെ​​ൽ വി​​സെ​​ലി​​ന്‍റെ ഗോ​​ളി​​ൽ ഡോ​​ട്ട്മ​​ണ്ടി​​നു ജ​​യം. ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ അ​​വ​​സാ​​നം വി​​സെ​​ൽ നേ​​ടി​​യ ഗോ​​ളി​​ൽ ഡോ​​ട്ട്മു​​ണ്ട് 1-1 സ​​മ​​നി​​ല​​യി​​ൽ എ​​ത്തി. 77-ാം മി​​നി​​റ്റി​​ൽ ഏ​​ണ​​സ്റ്റി​​ന്‍റെ ഗോ​​ളി​​ൽ ഡോ​​ട്ട്മു​​ണ്ട് ഗ്രേ​​ത​​ർ ഫ​​ർ​​ത്തി​​നോ​​ട് 1-0നു ​​പി​​ന്നി​​ലാ​​യി​​രു​​ന്നു. വി​​സെ​​ലി​​ന്‍റെ അ​​ര​​ങ്ങേ​​റ്റ ഗോ​​ളി​​ൽ സ​​മ​​നി​​ല​​യി​​ലെ​​ത്തി​​യ ഡോ​​ട്ട്മു​​ണ്ട് 120-ാം മി​​നി​​റ്റി​​ൽ റൂ​​സി​​ലൂ​​ടെ ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.