ഹീറോസ് വീണു
Thursday, March 14, 2024 2:21 AM IST
ചെന്നൈ: പ്രൈം വോളിബോൾ സീസണ് മൂന്ന് സൂപ്പർ ഫൈവിലെ രണ്ടാം മത്സരത്തിൽ കാലിക്കട്ട് ഹീറോസിന് തോൽവി. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു ഹീറോസ് വീണത്. ഡൽഹി തൂഫാൻസിനോടാണ് കാലിക്കട്ടിന്റെ തോൽവി. സ്കോർ: 16-14, 9-15, 11-15, 13-15.