വടക്കഞ്ചേരി: കർണാടകയിലെ ദാവൻഗരെയിൽ ഇന്നുമുതൽ 30 വരെ നടക്കുന്ന 26-ാമത് ദേശീയ സബ് ജൂണിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
ബോയ്സ് ടീം: എസ്. ആര്യൻ (ക്യാപ്റ്റൻ- പാലക്കാട്), അക്യുനോ ഫ്രാൻസിസ് (തൃശൂർ), ജെ. നാഷിഫ് ( പാലക്കാട്), കെ.അക്ഷജ് (തൃശൂർ), ഗൗതം സാജ് ( എറണാകുളം), ആധിഷ് ( കാസർഗോഡ്). ടീം കോച്ച് രതീഷ് കുമാർ, മാനേജർ പ്രേം കൃഷ്ണ.
ഗേൾസ് ടീം: അന്ന മരിയ ബാബു (ക്യാപ്റ്റൻ - തൃശൂർ), ഇഷിത ബിജു (വൈസ് ക്യാപ്റ്റൻ) , അലോന ജോയ് (തൃശൂർ), പൂജ പി.നായർ (കോഴിക്കോട്) റിതുനന്ദ (എറണാകുളം), നന്ദന ബാബു (കാസർഗോഡ്), ശ്രീനന്ദ (കാസർഗോഡ്), ഷംന (പാലക്കാട്), സോനാ ഷൈജു(കോട്ടയം), ലിന ഫാത്തിമ (വയനാട്), ക്രിസ്റ്റൽ മരിയ (തൃശൂർ) ഐതൽ (തൃശൂർ)ടീം മാനേജർ റഷീന, കോച്ച് പ്രേം കൃഷ്ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.