Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഫെഡറേഷൻ അത്ലറ്റിക്സിൽ ...
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ...
സാത്വിക്-ചിരാഗ് സഖ്യം മുന്നേ...
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സ...
Previous
Next
Sports News
Click here for detailed news of all items
അടിയോടടി
Sunday, April 28, 2024 12:54 AM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും പിറന്നത് 500ലേറെ റൺസ്. ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് മത്സരത്തിലാണ് വൻ സ്കോർ പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 257 റണ്‍സ് നേടിയപ്പോൾ മുംബൈ ഇന്ത്യൻസ് 247 റണ്‍സും നേടി.
ജാക്ക് ഫ്രേസർ മഗുർക് (27 പന്തിൽ 84), ട്രസിറ്റൻ സ്റ്റബ്സ് (25 പന്തിൽ 48 നോട്ടൗട്ട്), ഷായി ഹോപ്പ് (17 പന്തിൽ 41), അഭിഷേക് പോറൽ (27 പന്തിൽ 36), ക്യാപ്റ്റൻ ഋഷഭ് പന്ത് 19 പന്തിൽ 29) എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 257 റണ്‍സാണ് ഡൽഹി അടിച്ചെടുത്തത്.
ടോസ് നേടി ഫീൽഡ് ചെയ്ത മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിരുന്നവെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള ബാറ്റിംഗാണ് ഡൽഹി കാഴ്ചവച്ചത്. -പോറെൽ കൂട്ടുകെട്ട് കടുത്ത ആക്രമണമാണ് പവർപ്ലേയിൽ പുറത്തെടുത്തത്. 92 റണ്‍സാണ് പവർ പ്ലേ സ്കോർ. പവർപ്ലേയ്ക്കകത്തുതന്നെ 78 റണ്‍സാണ് മഗുർക്ക് നേടിയത്.
പവർപ്ലേയിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ സ്കോർ. 7.3 ഓവറിൽ 114 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 11 ഫോറും ആറു സിക്സുമായി തകർത്തടിച്ചു കളിച്ച മഗുർകിനെ നഷ്ടമായി. വൈകാതെ പോറെലും പുറത്തായി. എന്നാൽ ഷായി ഹോപ്പ് കടുത്ത ആക്രമണം നടത്തിയതോടെ സ്കോർ കുതിച്ചു.
ആറു സിക്സുകളാണ് വിൻഡീസ് താരത്തിന്റെ ബാറ്റിൽനിന്നും പിറന്നത്. ഹോപ്പ് നിർത്തിയിടത്തുനിന്ന് പന്തിനൊപ്പം ചേർന്ന് സ്റ്റബ്സും ആടിതിമിർത്തതോടെ ഡൽഹി സ്കോർ 200 കടന്നു. 19-ാം ഓവറിൽ പന്ത് പുറത്താകുന്പോൾ സ്കോർ 235ലെത്തി. പുറത്താകാതെ നിന്ന സ്റ്റബ്സ് രണ്ടു സിക്സും ആറു ഫോറുമാണ് നേടിയത്. അക്ഷർ പട്ടേലു (ആറു പന്തിൽ 11) പുറത്തായില്ല.
രണ്ട് ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ 41 റണ്‍സാണ് വഴങ്ങിയത്. മറ്റ് ബൗളർമാരെല്ലാം കണക്കിന് അടിവാങ്ങിക്കൂട്ടിയപ്പോൾ ഭേദപ്പെട്ട ബൗളിംഗ് ജസ്പ്രീത് ബുംറ കാഴ്ചവച്ചു. നാല് ഓവറിൽ 35 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റും വീഴ്ത്തി.
തിരിച്ചടി
രോഹിത് ശർമ-ഇഷാൻ കിഷൻ ഓപ്പണിംഗ് കൂട്ടുകെട്ടിന് അധികനേരം ക്രീസിൽ നിൽക്കാനാവാതെ പോയത് മുംബൈക്ക് തിരിച്ചടിയായി. നാലാം ഓവറിൽ രോഹിതിനെ (എട്ട്) നഷ്ടമായി. വൈകാതെ ഇഷാനും (20) പോയി.
ഇംപാക്ട് പ്ലെയറായെത്തിയ സൂര്യകുമാർ യാദവ് മികച്ച തുടക്കമിട്ടെങ്കിലും തിലക് വർമയ്ക്കൊപ്പം ഇന്നിംഗ്സ് ദീർഘിപ്പിക്കാനായില്ല. 13 പന്തിൽ 26 റണ്‍സാണ് സൂര്യകുമാറിന്റെ സന്പാദ്യം. മുംബൈക്കു പവർപ്ലേയിൽ 65 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് വീണത്.
തിലക് വർമയ്ക്കൊപ്പം പാണ്ഡ്യ ചേർന്നതോടെ മുംബൈ സ്കോറിനു ജീവൻ വച്ചു തുടങ്ങി. 39 പന്തിൽ ഇരുവരും 71 റണ്‍സ് നേടി. 24 പന്തിൽ 46 റണ്‍സുമായി ഫോമിൽ കളിച്ച പാണ്ഡ്യ പുറത്തായി.
പാണ്ഡ്യ പുറത്താകുന്പോൾ മുംബൈ സ്കോർ 12.3 ഓവറിൽ നാലു വിക്കറ്റിന് 136 റണ്‍സ് എന്ന നിലയിലായിരുന്നു. നെഹാൽ വദേരയെയും വേഗം നഷ്ടമായി. തിലക് വർമ-ടിം ഡേവിഡ് കൂട്ടുകെട്ട് മുംബൈയ്ക്കു വീണ്ടും വിജയപ്രതീക്ഷകൾ നല്കി. എന്നാൽ ടിം ഡേവിഡ് പുറത്താകലോടെ (17 പന്തിൽ 37) മുംബൈയുടെ പ്രതീക്ഷകൾ തകർന്നു തുടങ്ങി.
12 പന്തിൽ ജയിക്കാൻ 41 എന്ന നിലയിലെത്തിയ മുംബൈക്ക് മുഹമ്മദ് നബിയുടെ പുറത്താകലും (ഏഴ്) അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമയുടെ (32 പന്തിൽ 63) റണ്ണൗട്ടും തോൽവിയിലേക്കു നയിച്ചു. നാലു ഫോറും അത്രതന്നെ സിക്സുമാണ് തിലക് നേടിയത്.
മുകേഷ് കുമാറും രസിഖ് സലാമും മൂന്നു വിക്കറ്റ് വീതവും ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും വീഴ്ത്തി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
ഈ സീസണോടെ പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് എംബപ്പെ
ഒളിന്പിക്സിനു വിടണമെന്ന് റയലിനോട് ഫ്രഞ്ച് പ്രസിഡന്റ്
പന്തിനു വിലക്ക്
ഐറിഷ് ജയം
സ്റ്റാർ സിറ്റി
ബ്രസീൽ റെഡി
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
ഗുജറാത്ത് ഓപ്പണർമാരായ സുദർശനും ഗില്ലിനും സെഞ്ചുറി
അപരാജിത അപാരത...
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചില്ല: ബജ്റംഗ് പൂനിയ
മണ്‍റോ വിരമിച്ചു
കാൾസനെ തളച്ച് ഗുകേഷ്
തീം മതിയാക്കി
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
ജയം തുടർന്ന് ബംഗളൂരു
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
ഈ സീസണോടെ പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് എംബപ്പെ
ഒളിന്പിക്സിനു വിടണമെന്ന് റയലിനോട് ഫ്രഞ്ച് പ്രസിഡന്റ്
പന്തിനു വിലക്ക്
ഐറിഷ് ജയം
സ്റ്റാർ സിറ്റി
ബ്രസീൽ റെഡി
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
ഗുജറാത്ത് ഓപ്പണർമാരായ സുദർശനും ഗില്ലിനും സെഞ്ചുറി
അപരാജിത അപാരത...
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചില്ല: ബജ്റംഗ് പൂനിയ
മണ്‍റോ വിരമിച്ചു
കാൾസനെ തളച്ച് ഗുകേഷ്
തീം മതിയാക്കി
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
ജയം തുടർന്ന് ബംഗളൂരു
More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ആർക്കെന്ന കാത്തിരിപ്പ് അവസാന റൗണ്ടിലേ...
Top