അ​ണ്ട​ര്‍ 20 യൂ​ത്ത് നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്: കേ​ര​ളം-ഗു​ജ​റാ​ത്ത് മത്സരം ഇന്ന്
അ​ണ്ട​ര്‍ 20 യൂ​ത്ത് നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്: കേ​ര​ളം-ഗു​ജ​റാ​ത്ത്  മത്സരം ഇന്ന്
Friday, May 3, 2024 2:49 AM IST
കൊ​​​ച്ചി: ച​​​ത്തീ​​​സ്ഗ​​​ഡി​​​ൽ ന​​ട​​ക്കു​​ന്ന സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ ട്രോ​​​ഫി അ​​​ണ്ട​​​ര്‍ 20 യൂ​​​ത്ത് നാ​​​ഷ​​​ണ​​​ല്‍ ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ഇ​​​ന്ന് കേ​​ര​​ള​​വും ഗു​​​ജ​​​റാ​​​ത്തും മാ​​റ്റു​​ര​​യ്ക്കും.

ഇ​​​ന്നു മു​​​ത​​​ല്‍ 22 വ​​​രെ​​യാ​​ണ് ചാ​​​മ്പ്യ​​​ന്‍​ഷിപ്. അ​​​ഞ്ചി​​​ന് ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശു​​മാ​​യും ഏ​​​ഴി​​​ന് ഹ​​​രി​​​യാ​​​ന​​​യു​​​മാ​​​യും കേ​​ര​​ളം ഏ​​​റ്റു​​​മു​​​ട്ടും. ഹ​​രി​​യാ​​​ന, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ഗു​​​ജ​​​റാ​​​ത്ത് ടീ​​​മു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി ​​​ഗ്രൂ​​​പ്പി​​​ലാ​​​ണു കേ​​​ര​​​ള ടീം.

​​കോ​​​ട്ട​​​യ​​​ത്തു​​നി​​​ന്നു​​​ള്ള ജ​​​ഗ​​​ന്നാ​​​ഥാ​​​ണ് ക്യാ​​​പ്റ്റ​​​ന്‍. സ​​​നു​​​ഷ് രാ​​​ജാ​​ണ് ടീ​​​മി​​​ന്‍റെ ചീ​​​ഫ് കോ​​​ച്ച്. വാ​​​ഹി​​​ദ് സാ​​​ലി അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ചു​​​മാ​​​ണ്. ഹു​​​ബൈ​​​സ് ഹ​​​മ്മീ​​​ദ് ടീം ​​​ഫി​​​സി​​​യോ.

ടീ​​​മം​​​ഗ​​​ങ്ങ​​​ള്‍:

ഡി​​​ഫ​​​ന്‍​ഡ​​​ര്‍​മാ​​​ര്‍:

ജ​​​ഗ​​​ന്നാ​​​ഥ് (ക്യാ​​​പ്റ്റ​​​ന്‍, കോ​​​ട്ട​​​യം), സി.​​​വി. ​മു​​​ഹ​​​മ്മ​​​ദ് ബി​​​ലാ​​​ല്‍ (കോ​​​ഴി​​​ക്കോ​​​ട്), വി​​​കാ​​​സ് വി​​​നു, ഇ.​​​എ​​​ന്‍.​ മു​​​ഹ​​​മ്മ​​​ദ് ത​​​മീം (എ​​​റ​​​ണാ​​​കു​​​ളം), ഷാ​​​നു സ്റ്റെ​​​ല്ല​​​സ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം).

മി​​​ഡ്ഫീ​​​ല്‍​ഡ​​​ര്‍​മാ​​​ര്‍:

പി.​ ​​ആ​​​ദി​​​ല്‍ (കാ​​​സ​​​ര്‍​ഗോ​​​ഡ്), ടി.​​​പി.​ ജി​​​സ്‌​​​നാ​​​സ് (മ​​​ല​​​പ്പു​​​റം), അ​​​ജി​​​ന്‍ ആ​​​ന്‍റ​​​ണി (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ആ​​​കി​​​ഷ് സി​​​റി​​​ല്‍ (എ​​​റ​​​ണാ​​​കു​​​ളം), അ​​​ല​​​ന്‍ ഷാ​​​ജു (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), റി​​​ജോ​​​യ് പി.​ ​​ചാ​​​ക്കോ (തൃ​​​ശൂ​​​ര്‍), ദി​​​ല്‍​ജി​​​ത്ത് (മ​​​ല​​​പ്പു​​​റം).

സ്‌​​​ട്രൈ​​​ക്ക​​​ര്‍​മാ​​​ര്‍:

അ​​​ക്ഷി കു​​​മാ​​​ര്‍ സു​​​ബേ​​​ദി (എ​​​റ​​​ണാ​​​കു​​​ളം), സാ​​​നു ശോ​​​ഭ​​​ന (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), അ​​​ല്‍ ഷ​​​മീം എ​​​സ്.​ സ​​​ലിം (എ​​​റ​​​ണാ​​​കു​​​ളം), അ​​​ഹ​​​മ്മ​​​ദ് അ​​​ന്‍​ഫാ​​​സ് (കാ​​​സ​​​ര്‍​ഗോ​​​ഡ്).

ഗോ​​​ള്‍ കീ​​​പ്പ​​​ര്‍​മാ​​​ര്‍:​

വി.​​​ഒ.​ ആ​​​ദി​​​ല്‍ (കോ​​​ട്ട​​​യം), പി.​ ​​മി​​​ല​​​ന്‍ (കോ​​​ട്ട​​​യം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.