മ​ദ്യ​ല​ഹ​രി​യി​ല്‍ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ വെ​ട്ടി​യ പ്ര​തി പി​ടി​യി​ൽ
മ​ദ്യ​ല​ഹ​രി​യി​ല്‍ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ വെ​ട്ടി​യ പ്ര​തി പി​ടി​യി​ൽ
Tuesday, March 19, 2024 1:04 AM IST
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ വെ​ട്ടി​യ പ്ര​തി പി​ടി​യി​ൽ. വെ​റ്റി​ല​ച്ചോ​ല നി​വാ​സി സ​നീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്.

അ​യ​ൽ​വാ​സി​യാ​യ ക​ണ്ണ​നെ​യാ​ണ് സ​നീ​ഷ് വെ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന സ​നീ​ഷ് അ​യ​ൽ​വാ​സി​യാ​യ ക​ണ്ണ​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ണ​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശ്ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<