യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മം: അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ
യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മം: അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ
Tuesday, March 19, 2024 2:12 AM IST
വ​ട​ക്കാ​ഞ്ചേ​രി: കി​രാ​ലൂ​രി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കി​രാ​ലൂ​ർ ചി​രി​യ​ങ്ക​ണ്ട​ത്ത് ബാ​ബു (53), മ​ക​ൻ രാ​ഹു​ൽ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കി​രാ​ലൂ​ർ ചീ​ര​ൻ വീ​ട്ടി​ൽ ജോ​യ്സ​ണെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മാ​ർ​ഗ​ത​ട​സ​മാ​യി വ​ഴി​യി​ൽ നി​ർ​ത്തി​യ ബൈ​ക്ക് മാ​റ്റാ​ൻ ജോ​യ്സ​ൺ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ള്ള വാ​ക്കേ​റ്റ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.


സം​ഘം ചേ​ർ​ന്ന് മ​ര​വ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം. പ​രി​ക്കേ​റ്റ ജോ​യ്സ​ൺ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കേ​സി​ലെ മ​റ്റു​പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ൾ വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ നേ​ര​ത്തെ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<